ക്രൈം ത്രില്ലറായ 'എം എല്‍ എ ജങ്ഷന്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 10.11.2020) ഭയപ്പെടുത്തുന്ന രംഗങ്ങളുമായി 'എം എല്‍ എ ജങ്ഷന്‍' എന്ന ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സമദ് ഉസ്മാന്‍, നന്ദകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഒരു ക്രൈംത്രില്ലര്‍ ചിത്രമാണിതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചനകള്‍. 
Aster mims 04/11/2022

ഷുക്കൂര്‍, നന്ദകുമാര്‍ എന്നിവരാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എഡിറ്റിങ് നന്ദകുമാര്‍ നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്യുന്നത് പുതുമുഖതാരങ്ങളാണ്.

ക്രൈം ത്രില്ലറായ 'എം എല്‍ എ ജങ്ഷന്‍' ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി


Keywords:  News, Kerala, Kochi, Entertainment, Cinema, Director, MLA Junction crime thriller movie by Samad Usman Nanda Kumar
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia