കൊച്ചി: (www.kvartha.com 25.08.2016) ഫേസ്ബുക്കിലെ താരറാണിപ്പട്ടം മലയാളികളുടെ പ്രിയ നസ്രിയയില്‍ നിന്നും മിയയിലേക്ക്. മലയാളത്തിലെ സിനിമാ താരങ്ങളില്‍ ഫേസ്ബുക്കില്‍ നടിമാര്‍ക്കാണ് ലൈക്‌സില്‍ മുന്നില്‍. അതില്‍ ഏറ്റവും കൂടുതല്‍ ലൈക്‌സ് ഉള്ള നടി നസ്രിയ നസീം ആയിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ലൈക്‌സുള്ള സിനിമാതാരപട്ടം മിയ ജോര്‍ജിന് ലഭിച്ചു. 7,580,737 ലൈക്‌സ് ആണ് ഇതുവരെ മിയയുടെ ഫേസ്ബുക്ക് പേജിന് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നസ്രിയയുടെ പേജിന് 7,523,518 ലൈക്‌സാണുള്ളത്.
വിവാഹശേഷം സിനിമാ അഭിനയത്തില്‍ നിന്നും മാറി നിന്നതും നസ്രിയ ഫെയ്‌സ്ബുക്കില്‍ അത്ര സജീവവുമല്ലാത്തതും ലൈക്‌സ് കുറയാന്‍ കാരണമായതായി
വിലയിരുത്തുന്നു. 2012 ഡിസംബര്‍ 19നാണ് നസ്രിയാ ഫേസ്ബുക്ക് പേജ് ആരംഭിച്ചത്.
നേരം എന്ന മലയാള ചിത്രത്തിലൂടെയാണ് നസ്രിയ തരംഗം തുടങ്ങിയത്. മലയാളികളുടെ മാത്രമല്ല തമിഴ് പ്രേക്ഷകരുടെയും ഇഷ്ടതാരമായി നസ്രിയ മാറിയതോടെയാണ് നസ്രിയക്ക് ആരാധകര്‍ കൂടിയത്. മലയാളത്തിന് പുറമെ തമിഴില്‍ കൂടി അഭിനയിച്ച് തുടങ്ങിയതോടെയാണ് മിയയുടെ ആരാധകരുടെ എണ്ണവും വര്‍ധിച്ചത്.
അമല പോള്‍, മഞ്ജു വാരിയര്‍, ഭാമ, റിമ എന്നിവരാണ് ഫേസ്ബുക്കില്‍ ഏറ്റവുമധികം ലൈക്‌സുള്ള മറ്റു മലയാളി സുന്ദരിമാര്‍.
Keywords: Kochi, Ernakulam, Kerala, Malayalam, Cinema, Actress, Tamil, Mollywood, Facebook, Social Network, Entertainment, Miya George Edges Past Nazriya Nazim In Number Of Facebook Likes.
എന്നാല്‍ കഴിഞ്ഞ ദിവസം മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ഫെയ്‌സ്ബുക്ക് ലൈക്‌സുള്ള സിനിമാതാരപട്ടം മിയ ജോര്‍ജിന് ലഭിച്ചു. 7,580,737 ലൈക്‌സ് ആണ് ഇതുവരെ മിയയുടെ ഫേസ്ബുക്ക് പേജിന് ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നസ്രിയയുടെ പേജിന് 7,523,518 ലൈക്‌സാണുള്ളത്.

വിലയിരുത്തുന്നു. 2012 ഡിസംബര്‍ 19നാണ് നസ്രിയാ ഫേസ്ബുക്ക് പേജ് ആരംഭിച്ചത്.
നേരം എന്ന മലയാള ചിത്രത്തിലൂടെയാണ് നസ്രിയ തരംഗം തുടങ്ങിയത്. മലയാളികളുടെ മാത്രമല്ല തമിഴ് പ്രേക്ഷകരുടെയും ഇഷ്ടതാരമായി നസ്രിയ മാറിയതോടെയാണ് നസ്രിയക്ക് ആരാധകര്‍ കൂടിയത്. മലയാളത്തിന് പുറമെ തമിഴില്‍ കൂടി അഭിനയിച്ച് തുടങ്ങിയതോടെയാണ് മിയയുടെ ആരാധകരുടെ എണ്ണവും വര്‍ധിച്ചത്.

അമല പോള്‍, മഞ്ജു വാരിയര്‍, ഭാമ, റിമ എന്നിവരാണ് ഫേസ്ബുക്കില്‍ ഏറ്റവുമധികം ലൈക്‌സുള്ള മറ്റു മലയാളി സുന്ദരിമാര്‍.
Keywords: Kochi, Ernakulam, Kerala, Malayalam, Cinema, Actress, Tamil, Mollywood, Facebook, Social Network, Entertainment, Miya George Edges Past Nazriya Nazim In Number Of Facebook Likes.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.