ഈ ഗായകനേയും ഏറ്റെടുക്കുമോ സിനിമാലോകം... കാണാനും കേള്‍ക്കാനും ധാരാളമുണ്ട് ഈ വീഡിയോയില്‍; ഗ്രൂപ്പു കളികള്‍ തൊട്ട് പെണ്‍വാണിഭം വരെ, വ്യവസ്ഥിതികളെ ചോദ്യം ചെയ്തുകൊണ്ടുള്ള മധ്യവയസ്‌കന്റെ ഹാസ്യ രൂപത്തിലുള്ള പാട്ട് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞോടുന്നു
Aug 27, 2019, 20:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 27.08.2019) കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും വ്യവസ്ഥിതിയേയും ചോദ്യം ചെയ്തു കൊണ്ടുള്ള മധ്യവയസ്‌കന്റെ ഹാസ്യ രൂപത്തിലുള്ള പാട്ട് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞോടുന്നു. ''മാവേലി വാണൊരു മാമലനാട്'' എന്ന വരികളോടെ തുടങ്ങുന്ന പാട്ടില്‍ പിന്നീട് കടന്നു വരുന്നത് പുതിയ കാലത്തെ രാഷ്ട്രീയത്തോടുള്ള വിമര്‍ശനമാണ്. പാര്‍ട്ടിക്കാര്‍ 5 കൊല്ലം മാറി മാറി ഭരിച്ചു മുടിച്ചിരിക്കുകയാണെന്നും നാട്ടുകാര്‍ നട്ടം തിരിയുകയാണെന്നും വളരെ ഈണത്തിലുള്ള ഈ വഴിയോര കാഴ്ചയില്‍ പറയുന്നു.
കൈക്കൂലി വാങ്ങിക്കുന്ന ഉദ്യോഗസ്ഥരെയും ഗ്രൂപ്പു കളിച്ചു രാഷ്ട്രീയ നാടകങ്ങള്‍ അവതരിപ്പിക്കുന്നവരെയും ലഹരി വസ്തുക്കള്‍ക്ക് അടിമപ്പെടുന്ന കുട്ടികളെയും ഒരുപോലെ വിമര്‍ശിക്കുകയും സാമൂഹിക മാറ്റങ്ങള്‍ക്കു വേണ്ടി ശബ്ദിക്കുകയും ചെയ്യുന്ന വീഡിയോയ്ക്കു വന്‍ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.
വര്‍ഷങ്ങളോളം റെയില്‍വേ സ്റ്റേഷനുകളില്‍ ഒട്ടിയവറുമായി കൈനീട്ടി പാടിയ തെരുവു ഗായിക രേണു മന്ദാളിന്റെ മാധുര്യമൂറുന്ന ശബ്ദം വെള്ളി വെളിച്ചം കണ്ടത് കഴിഞ്ഞ ദിവസങ്ങളിലാണ്. അതുപോലെ അറിയപ്പെടാതെ പോയ ഒരു കലാകാരനായിരിക്കാം ഈ ദൃശ്യങ്ങളിലുള്ളത്. അവതരണത്തിലും വരികളിലും ഏറെ മേന്‍മ പുലര്‍ത്തുന്ന ആ വീഡിയോ ഒന്നു കാണ്ടു നോക്കാം...
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Cinema, Song, Media, Politics, Onam, Kochi, Entertainment, Video, Railway, middle man's song viral in social media
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.