ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മകന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് മേഘ്‌ന രാജ്
Aug 30, 2021, 17:00 IST
ബെംഗളൂരു: (www.kvartha.com 30.08.2021) ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ മകന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ച് മേഘ്‌ന രാജ്.
ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നിന്നും മകന്റെ ജനനത്തോടെയാണ് മേഘ്‌ന രാജ് പതിയെ ജീവിതത്തിലേക്ക് തിരികെ വന്നത്. മൂന്നുമാസം ഗര്‍ഭിണിയായ സമയത്താണ് മേഘ്‌നയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്. മകനൊപ്പമുളള നിമിഷങ്ങള്‍ മേഘ്‌ന സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഇപ്പോള്‍ മകന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് മേഘ്‌ന രാജ്. ഉണ്ണിക്കണ്ണന്റെ വേഷത്തിലാണ് ഫോടോയില്‍ ജൂനിയര്‍ ചീരുവുളളത്. നിരവധി പേരാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജൂനിയര്‍ ചീരുവിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
ഒക്ടോബര്‍ 22 നാണ് മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്. 2020 ജൂണ്‍ ഏഴിനായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്‌ന മകനെ വിളിക്കുന്നത്.
Keywords: Meghana Raj shares an adorable pic of Jr Chiru as Krishna on Janmashtami, Bangalore, News, Cinema, Actress, Social Media, Child, Photo, Festival, National.
വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുളളൂവെങ്കിലും മലയാളികള്‍ക്ക് ഏറെ ഇഷ്ടമുളള നടിയാണ് മേഘ്‌ന. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനിന്നിരുന്ന മേഘ് ന അടുത്തിടെ വീണ്ടും അഭിനയരംഗത്ത് എത്തുന്നതായി ആരാധകരെ അറിയിച്ചിരുന്നു. ലൊകേഷന്‍ ചിത്രങ്ങള്‍ പങ്കുവച്ചായിരുന്നു മേഘ്‌ന ആരാധകരെ ഇക്കാര്യം അറിയിച്ചത്.
ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത വിയോഗത്തില്‍ നിന്നും മകന്റെ ജനനത്തോടെയാണ് മേഘ്‌ന രാജ് പതിയെ ജീവിതത്തിലേക്ക് തിരികെ വന്നത്. മൂന്നുമാസം ഗര്‍ഭിണിയായ സമയത്താണ് മേഘ്‌നയ്ക്ക് ഭര്‍ത്താവിനെ നഷ്ടമാകുന്നത്. മകനൊപ്പമുളള നിമിഷങ്ങള്‍ മേഘ്‌ന സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്.
ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ഇപ്പോള്‍ മകന്റെ ചിത്രം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ് മേഘ്‌ന രാജ്. ഉണ്ണിക്കണ്ണന്റെ വേഷത്തിലാണ് ഫോടോയില്‍ ജൂനിയര്‍ ചീരുവുളളത്. നിരവധി പേരാണ് ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ ജൂനിയര്‍ ചീരുവിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.
ഒക്ടോബര്‍ 22 നാണ് മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞ് പിറന്നത്. 2020 ജൂണ്‍ ഏഴിനായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവ് ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം. ജൂനിയര്‍ ചീരുവെന്നാണ് കുഞ്ഞിനെ സ്‌നേഹത്തോടെ ആരാധകര്‍ വിളിക്കുന്നത്. ബേബി സി എന്നാണ് മേഘ്‌ന മകനെ വിളിക്കുന്നത്.
Keywords: Meghana Raj shares an adorable pic of Jr Chiru as Krishna on Janmashtami, Bangalore, News, Cinema, Actress, Social Media, Child, Photo, Festival, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.