ദിലീപിനെ വിട്ട് മഞ്ജുവിനൊപ്പം അവധി ആഘോഷിച്ച് മകള്‍ മീനാക്ഷി

 


കൊച്ചി: (www.kvartha.com 03.06.2019) ദിലീപിനെ വിട്ട് മഞ്ജുവിനൊപ്പം അവധി ആഘോഷിച്ച് മകള്‍ മീനാക്ഷി. മകള്‍ എത്തിയ ആഘോഷത്തിലാണ് മഞ്ജു ഇപ്പോള്‍. പ്രണയ വിവാഹിതരായ മഞ്ജുവും ദിലീപും ചില പൊരുത്തക്കേടുകളെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി വേര്‍പിരിഞ്ഞു കഴിയുകയാണ്.

എന്നാല്‍ മകള്‍ മീനാക്ഷി ദിലീപിനൊപ്പമാണ് താമസം. ദിലീപ് കാവ്യ മാധവനെ പുനര്‍വിവാഹം ചെയ്തു എങ്കിലും മഞ്ജു പിന്നീട് വിവാഹിതയായില്ല.

ദിലീപിനെ വിട്ട് മഞ്ജുവിനൊപ്പം അവധി ആഘോഷിച്ച് മകള്‍ മീനാക്ഷി

ഇപ്പോഴിതാ അമ്മയ്‌ക്കൊപ്പം അവധിക്കാലം ആഘോഷിക്കാന്‍ എത്തിയിരിക്കുകയാണ് മീനാക്ഷി. ചെന്നൈയില്‍ മെഡിസിന് പഠിക്കുകയാണ് മീനാക്ഷി. ദിലീപിന്റെ പൂര്‍ണ സമ്മതത്തോടു കൂടി തന്നെയാണ് മീനാക്ഷി മഞ്ജു വാര്യരുടെ അടുത്ത് അവധി ആഘോഷിക്കാന്‍ എത്തിയതും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Meenakshi is celebrating holiday with Manju, Kochi, News, Cinema, Actress, Entertainment, Manju Warrier, Daughter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia