ADVERTISEMENT
കൊച്ചി: (www.kvartha.com 19.04.2016) നീണ്ട ഇടവേളക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിയ മഞ്ജു വാര്യര്‍ നാടകത്തിലേക്ക്. സിനിമയിലേക്ക് തിരിച്ചെത്തിയ താരം ഇതിനോടകം ആറ് ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. ഏഴാമത്തെ ചിത്രമായ ദീപു കരുണാകരന്റെ കരിങ്കുന്നം സിക്സസിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്.
ഇതിനിടെയാണ് താരം മറ്റൊരു പരിക്ഷണത്തിനു കൂടി തയാറെടുക്കുന്നത്. കാളിദാസന്റെ അഭിജ്ഞാന ശാകുന്തളത്തെ ആസ്പദമാക്കി കാവാലം നാരായണപ്പണിക്കര്‍ ഒരുക്കുന്ന നാടകത്തില്‍ ശകുന്ദളയുടെ വേഷം അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മഞ്ജുവാര്യര്‍. സിനിമയുടെ തിരക്കുകള്‍ക്കിടയിലും മഞ്ജു കഥപാത്രത്തെ അവതരിപ്പിക്കാനായി സംസ്കൃതം പഠിക്കുകയാണത്രേ.
Keywords:Kochi, Kerala, Cinema, Entertainment, Manju Warrier.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.