SWISS-TOWER 24/07/2023

ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത് ഇനി ഝാന്‍സി റാണി

 


ADVERTISEMENT

മുംബൈ: (www.kvartha.com 15.08.2018) ബോളിവുഡ് സുനദരി കങ്കണ റണാവത്ത് ഇനി ഝാന്‍സി റാണി. മണികര്‍ണികയിലാണ് കങ്കണ ഝാന്‍സി റാണിയായി വേഷമിടുന്നത്. മണികര്‍ണികയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സ്വാതന്ത്ര്യദിനത്തില്‍ പുറത്തിറങ്ങി. യുദ്ധമുഖത്ത് കുട്ടിയെ പിന്നില്‍ വെച്ചുകെട്ടി കുതിരപ്പുറത്തേറി പോരാടുന്ന റാണിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്.

കങ്കണയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാവാന്‍ സാധ്യതയുള്ള മണികര്‍ണിക അടുത്ത വര്‍ഷം ജനുവരി 25ന് തീയേറ്ററുകളിലെത്തും. 2016ല്‍ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരം സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങളിലൂടെ ബോളിവുഡില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു.

ബോളിവുഡ് സുന്ദരി കങ്കണ റണാവത്ത് ഇനി ഝാന്‍സി റാണി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)



Keywords:  Mumbai, News, India, National, Entertainment, film, Cinema, Actress, Manikarnika: The Queen Of Jhansi First Poster - Kangana Ranaut Looks Fierce As Rani Laxmi Bai ,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia