മണി അവസാനമായി വീട്ടിലെത്തിയത് ഫെബ്രു. 20ന്; വീട്ടില്‍ നിന്ന് ഇതുവരെ മദ്യപിച്ചിട്ടില്ല: ഭാര്യ നിമ്മി
Mar 19, 2016, 10:51 IST
ചാലക്കുടി: (www.kvartha.com 19.03.2016) കലാഭവന്‍ മണി അവസാനമായി വീട്ടിലേക്ക് വന്നത് ഫെബ്രുവരി 20നാണെന്നും ശേഷം വന്നിട്ടില്ലെന്നും ഭാര്യ നിമ്മി. അവസാനമായി മണിയെ കണ്ടത് ഫെബ്രുവരി 20നാണെന്നും നിമ്മി വ്യക്തമാക്കി. വീട്ടിലേക്ക് വരുന്നില്ലെന്ന് മണി ബന്ധുക്കളെ അറിയിച്ചിരുന്നു.
തങ്ങള്‍ക്കിടയില്‍ കുടുംബ പ്രശ്‌നങ്ങളൊന്നുമില്ല. മണി സ്വമേധയാ കീടനാശിനി കഴിക്കുമെന്ന് വിശ്വസിക്കുന്നില്ല. വീട്ടില്‍ നിന്ന് ഇതുവരെ മദ്യപിച്ചിട്ടില്ല. ബിയര്‍ കഴിക്കുമെന്നാണ് തന്നോട് പറഞ്ഞിട്ടുള്ളത്. പാടിയില്‍ ആരൊക്കെയുണ്ടായിരുന്നു എന്ന് അറിയില്ലെന്നും പോലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും ഭാര്യ നിമ്മി വ്യക്തമാക്കി.
Keywords: Kalabhavan Mani, Chalakudy, Thrissur, Kerala, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.