പാര്‍ട്ടിക്കിടെ അതീവ ഗ്ലാമറസ് ആയി ഐശ്വര്യയും യാഷികയും; സമൂഹമാധ്യമത്തില്‍ ലൈവിലെത്തിയ ഇരുവരും മദ്യലഹരിയില്‍; നടിമാരുടെ വസ്ത്രധാരണത്തേയും പെരുമാറ്റത്തേയും രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍

 


ചെന്നൈ: (www.kvartha.com 13.07.2019) പാര്‍ട്ടിക്കിടെ അതീവ ഗ്ലാമറസ് ആയി തമിഴ് ബിഗ് ബോസ് സീസണ്‍ 2വിലെ ഗ്ലാമര്‍ മത്സരാര്‍ഥികളായ ഐശ്വര്യ ദത്തയും യാഷിക ആനന്ദും. ബിഗ് ബോസ് പരിപാടിയില്‍ ഇവര്‍ ശത്രുക്കളായിരുന്നുവെങ്കിലും ഇപ്പോള്‍ അടുത്ത സുഹൃത്തുക്കളാണ്. കഴിഞ്ഞ ദിവസം തങ്ങളുടെ സൗഹൃദത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ച ഇരുവരും സമൂഹ മാധ്യമത്തില്‍ ലൈവായി എത്തുകയും ചെയ്തിരുന്നു. പാര്‍ട്ടിയില്‍ നടിമാര്‍ക്കൊപ്പം ഇവരുടെ കാമുകന്മാരും ഉണ്ടായിരുന്നു.

ഗ്ലാമര്‍ വേഷത്തില്‍ പ്രത്യക്ഷപ്പെട്ട ഇരുവരും മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് പ്രേക്ഷകരുടെ കണ്ടെത്തല്‍. ഇതിനിടെ കൂടെ ഉണ്ടായിരുന്ന യുവാവ് യാഷികയെ ചുംബിക്കുന്നതും വിഡിയോയില്‍ കാണാം.

പാര്‍ട്ടിക്കിടെ അതീവ ഗ്ലാമറസ് ആയി ഐശ്വര്യയും യാഷികയും; സമൂഹമാധ്യമത്തില്‍ ലൈവിലെത്തിയ ഇരുവരും മദ്യലഹരിയില്‍; നടിമാരുടെ വസ്ത്രധാരണത്തേയും പെരുമാറ്റത്തേയും രൂക്ഷമായി വിമര്‍ശിച്ച് ആരാധകര്‍

ലൈവ് കണ്ടതോടെ നടിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. മദ്യപിച്ച് ഇത്തരം വൃത്തികേടുകള്‍ കാണിച്ചുകൂട്ടുന്നത് മോശമാണെന്ന് ആരാധകര്‍ പറയുന്നു. ഇവരുടെ വസ്ത്രധാരണത്തെയും ഇവര്‍ വിമര്‍ശിക്കുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Man kisses ex-Bigg Boss Tamil contestant Yashika Aannand in front of Aishwarya Dutta in viral live video, chennai, News, Cinema, Entertainment, Actress, Social Network, Criticism, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia