മമ്മൂട്ടിക്കും ദുല്‍ഖറിനും പിന്നാലെ കുടുംബത്തില്‍ നിന്നും മറ്റൊരാള്‍ കൂടി മലയാള സിനിമയിലേക്ക്
Oct 15, 2017, 18:51 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 15.10.2017) മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്ന് മറ്റൊരാള്‍ കൂടി സിനിമയിലേക്ക് എത്തുന്നു. കുടുംബത്തില്‍ നിന്നും മകന്‍ ദുല്‍ഖര്‍ സല്‍മാന്‍, സഹോദരന്‍ ഇബ്രാഹിം കുട്ടി, ഇബ്രാഹിം കുട്ടിയുടെ മകന്‍ മഖ്ബൂല്‍ സല്‍മാന്‍ തുടങ്ങിയവര്‍ നേരത്തെ വെള്ളിത്തിരയിലെത്തിയിരുന്നു. ഇപ്പോള്‍ മമ്മൂട്ടിയുടെ സഹോദരിയുടെ മകന്‍ അഷ്‌കര്‍ സൗദാനാണ് നായകനായി അരങ്ങേറുന്നത്.
സന്ദീപ് അജിത്കുമാര്‍ സംവിധാനം ചെയ്യുന്ന ദൈവത്തിന്റെ നിയമത്തിലാണ് അഷ്‌കര്‍ നായകനായെത്തുന്നത്. ഒരു ഫാമിലി ക്രൈം ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ ബെഞ്ചമിന്‍ ചാക്കോ എന്ന പോലീസ് ഓഫിസറായാണ് അഷ്‌കര്‍ എത്തുന്നത്. രമ്യ പണിക്കര്‍, വിജയകുമാര്‍, ജോമോന്‍, അഞ്ജു ശശി, നീനാക്കുറുപ്പ്, ബാലാജി ശര്‍മ, മാനവ് എന്നിവരാണ് മറ്റ് താരങ്ങള്‍. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, Kochi, News, Entertainment, Mammootty, Dulquar Salman, Cinema, Mammooty's nephew Askar Soudan debut as hero

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.