മുഖ്യമന്ത്രി വേഷത്തില്‍ മമ്മൂക്ക; വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ സൃഷ്ടിക്കാന്‍ മെഗാസ്റ്റാറിന്റെ മാസ് വരവ്; വണ്ണില്‍ അഭിനയിക്കുന്നത് വന്‍താരനിര
Oct 22, 2019, 08:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 22.10.2019) മെഗാസ്റ്റാര്‍ മമ്മൂട്ടി നായകവേഷത്തിലെത്തുന്ന 'വണ്‍' ചിത്രത്തില്‍ അഭിനയിക്കുന്നത് വന്‍ താരനിര. സംയുക്ത മേനോനും ഗായത്രി അരുണുമാണ് നായികമാര്‍. ജോജു ജോര്‍ജ്ജ്, സംവിധായകന്‍ രഞ്ജിത്ത്, മുരളി ഗോപി, സലീം കുമാര്‍, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, അലന്‍സിയര്‍, രമ്യ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തും. തിങ്കളാഴ്ച്ച ഇടപ്പള്ളി 3 ഡോട്‌സ് സ്റ്റുഡിയോയില്‍ വച്ച് ചിത്രത്തിന്റെ പൂജ നടന്നു.
ചിത്രത്തില്‍ മുഖ്യമന്ത്രിയുടെ റോളിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഗാനഗന്ധര്‍വ്വന് ശേഷം ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സന്തോഷ് വിശ്വനാഥാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ബോബി സഞ്ജയ് ആണ് തിരക്കഥയൊരുക്കുന്നത്. ശ്രീലക്ഷ്മി ആര്‍ ആണ് നിര്‍മ്മാതാവ്. ഛായാഗ്രഹണം വൈദി സോമസുന്ദരം. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം പകരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Cinema, Malayalam, Kerala, Mammootty, News, Entertainment, CM, Mammooty handling the role of CM in 'One'

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.