മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെ രംഗങ്ങൾ ചോർന്നു, പ്രചരിക്കുന്നത് എഡിറ്റ് ചെയ്ത ഭാഗങ്ങൾ
Mar 28, 2017, 12:36 IST
കൊച്ചി: (www.kvartha.com 28.03.2017) മമ്മൂട്ടിയുടെ ഏറ്റവും സ്റ്റൈലിഷ് ചിത്രമായ ഗ്രേറ്റ് ഫാദറിന്റെ രംഗങ്ങൾ ചോർന്നു. സിനിമയുടെ എഡിറ്റ് ചെയ്ത ഭാഗങ്ങളാണ് ഫെയ്‌സ്ബുക്കിൽ പ്രചരിക്കുന്നത്. കൾച്ചറൽ ആൻഡ് ആർട്സ് എന്ന പേജിലാണ് രംഗങ്ങൾ ആദ്യം പ്രത്യക്ഷപ്പെട്ടത്.
മമ്മൂട്ടിയും സ്നേഹയും ഒന്നിച്ചുള്ള വൈകാരിക രംഗങ്ങളാണ് ആരോ മൊബൈലിൽ ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്തിരിക്കുന്നത്. നിരവധി പേർ രംഗങ്ങൾ കാണുകയും, ഷെയർ ചെയ്യുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ പിന്നീട് രംഗങ്ങൾ പേജിൽ നിന്നും നീക്കം ചെയ്തു.
അതേസമയം ഓഗസ്റ്റ് സിനിമാസ് നിർമ്മിച്ചിരിക്കുന്ന സിനിമയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നിർമ്മാതാക്കളിൽ ഒരാളായ ഷാജി നടേശൻ സൈബർ സെല്ലിന് പരാതി നൽകി. അത്തരക്കാർക്കെത്തിയ ശക്തമായ നിയമ നടപടിയുമായി മുന്നോട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ഹനീഫ് അദാനി സംവിധാനം ചെയ്യുന്ന സിനിമ മാർച്ച് 30 നാണ് ഇറങ്ങുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Mammootty's most anticipated movie 'Great father'. editing scenes are leaked and spread through Facebook. The scenes are taken by mobile phone during editing. Many seen and shares it

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.