മമ്മൂട്ടിയുടെ ഇഷ്ടനമ്പറിന് വേണ്ടിയുള്ള ലേലത്തില്‍ ഇഞ്ചോടിച്ച് പോരാട്ടം ; ഒടുവില്‍ ദുല്‍ഖറിന് സ്വന്തം
Jul 25, 2017, 11:56 IST
കൊച്ചി: (www.kvartha.com 25.07.2017) മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ഇഷ്ട വാഹന നമ്പര്‍ സ്വന്തമാക്കാനുള്ള ലേലത്തില്‍ ഇഞ്ചോടിച്ച് പോരാട്ടം. ഒടുവില്‍ ലേലം മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്നെ സ്വന്തമാക്കി. തിങ്കളാഴ്ച എറണാകുളം ആര്‍.ടി ഓഫീസില്‍ നടന്ന നമ്പര്‍ ലേലത്തില്‍, വാശിയേറിയ പോരാട്ടത്തിലൂടെയാണ് പിതാവിന്റെ ഇഷ്ട നമ്പര്‍ കെ.എല്‍ 07സി.എല്‍369 ദുല്‍ഖര്‍ സ്വന്തമാക്കിയത്.
പുതുതായി വാങ്ങിയ ഫോക്‌സ് വാഗണ്‍ പോളോയ്ക്കു വേണ്ടിയാണ് ദുല്‍ഖര്‍ സി.എല്‍ പരമ്പരയില്‍പ്പെട്ട നമ്പറിന് വേണ്ടി അപേക്ഷ നല്‍കിയത്. എന്നാല്‍, ഈ നമ്പറിനായി മറ്റ് രണ്ട് പേര്‍ കൂടി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് ലേലം നടത്താന്‍ ആര്‍.ടി.ഒ തീരുമാനിച്ചത്. തുടര്‍ന്ന് ലേലത്തില്‍ പങ്കെടുത്ത ദുല്‍ഖറിന്റെ പ്രതിനിധി 30,000 രൂപയ്ക്ക് നമ്പര്‍ സ്വന്തമാക്കി.
Also Read:
മെഡിക്കല്‍ ഷോപ്പിലും സ്‌കൂളിലും സൂപ്പര്‍ മാര്‍ക്കറ്റിലും കവര്‍ച്ച; പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Mammootty's favourite car number got 30,000 for Dulquar, Kochi, News, Ernakulam, Auction, Office, Application, Cinema, Entertainment, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.