അച്ചായൻസിൽ അതിഥി താരമായി മമ്മൂട്ടിയും

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 25.04.2017) താരസമ്പന്നമായ അച്ചായൻസ് എന്ന ചിത്രത്തിൽ മമ്മൂട്ടി അതിഥി താരമായി എത്തുന്നുവെന്ന് റിപ്പോർട്ട്. നടി സുജ വാറുണ്ണിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ സംവിധായകൻ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ജയറാം, പ്രകാശ് രാജ്, ഉണ്ണി മുകുന്ദൻ, അമലപോൾ, ശിവദ, അനു സിതാര എന്നിവരുൾപ്പടെ വലിയൊരു താരനിര അച്ചായൻസിലുണ്ട്. ഇതിനിടയിലേക്കാണ് അതിഥിയായി മമ്മൂട്ടി എത്തുന്നത്.
 അച്ചായൻസിൽ അതിഥി താരമായി മമ്മൂട്ടിയും




















ചിത്രത്തിൻറെ ഓഡിയോ റിലീസിന് മമ്മൂട്ടി ആശംസകൾ നേർന്നിരുന്നു. മോഹൻലാൽ ആയിരുന്നു മുഖ്യാതിഥി. സേതു തിരക്കഥയൊരുക്കിയ ചിത്രത്തിൽ ആദിൽ ഇബ്രാഹിം സഞ്ജു ശിവറാം എന്നിവരുമുണ്ട്.

 അച്ചായൻസിൽ അതിഥി താരമായി മമ്മൂട്ടിയും

SUMMARY: Mammootty doing a cameo role in Kannan Thamarakkulam's upcoming movie Achayans.

Key Words: Mammootty, Film, Cinema, Achayans

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia