ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക്

 


ADVERTISEMENT

(www.kvartha.com 05.01.2015) ദീര്‍ഘകാലത്തെ ഇടവേളക്ക് ശേഷം ദേശീയ പുരസ്‌കാര ജേതാവ് റാം ഒരുക്കുന്ന ചിത്രത്തിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടി വീണ്ടും തമിഴിലേക്ക്. ആറ് വര്‍ഷത്തിന് ശേഷമാണ് മമ്മുട്ടി തമിഴില്‍ അഭിനയിക്കാനൊരുങ്ങുന്നത്.

ഇടവേളക്ക് ശേഷം മമ്മൂട്ടി വീണ്ടും തമിഴിലേക്ക്റാം തന്നെ കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന് പേരന്‍പ് എന്ന് പേരിട്ടിരിക്കുന്നത്. പേരന്‍പ് മമ്മൂട്ടിയുടെ കരിയറിലെ മികച്ച കഥാപാത്രമായിരിക്കും. അഞ്ജലിയാണ് നായിക. ദേശീയപുരസ്‌കാരം നേടിയ ബാലതാരം സാധനയും അഭിനയിക്കുന്നുണ്ട്.

Keywords:  Mammootty, Malayalam, Tamil, Cinema, Entertainment.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia