ഡോണ്‍മാക്‌സിന്റെ ഡാര്‍ക് വെബ് ത്രിലര്‍ 'അറ്റ്' ചിത്രീകരണം പൂര്‍ത്തിയായി

 


ADVERTISEMENT


കൊച്ചി: (www.kvartha.com 06.04.2022) ഡാര്‍ക് വെബ് ത്രിലര്‍ ചിത്രമായ 'അറ്റ്' ചിത്രീകരണം പൂര്‍ത്തിയായി. കൊച്ചു റാണി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോണ്‍മാക്‌സാണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തില്‍ ആദ്യമായാണ് ഡാര്‍ക് വെബ് വിഭാഗത്തില്‍ ഒരു സിനിമ ഒരുങ്ങുന്നത് എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിന്. 
Aster_MIMS

ഡോണ്‍മാക്‌സിന്റെ ഡാര്‍ക് വെബ് ത്രിലര്‍ 'അറ്റ്' ചിത്രീകരണം പൂര്‍ത്തിയായി


ആലുവ, ചോറ്റാനിക്കര എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ മുഴുവന്‍ ഭാഗങ്ങളും ചിത്രീകരിച്ചത്. ചിത്രത്തിന്റെ ക്യാമറ രവി ചന്ദ്രന്‍ ആണ്. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് ഇഷാന്‍ ദേവും എഡിറ്റിംഗ് ശമീര്‍ മുഹമ്മദും ആണ്.

ഡോണ്‍മാക്‌സിന്റെ ഡാര്‍ക് വെബ് ത്രിലര്‍ 'അറ്റ്' ചിത്രീകരണം പൂര്‍ത്തിയായി


Keywords:  News, Kerala, State, Kochi, Entertainment, Cinema, Business, Finance, Malayalam's first dark web thriller 'At' Shooting completed
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia