കൊച്ചി: (www.kvartha.com 09.03.2017) മലയാള സിനിമയിലെ ശാലീന സുന്ദരി ഭാവനയുടെ വിവാഹനിശ്ചയം കഴിഞ്ഞു. കന്നട നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനാണ് വരന്‍. കൊച്ചിയിൽ ലളിതമായി നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
നേരത്തെ ഭാവനയും ഒരു നിർമ്മാതാവും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുണ്ടായിരുന്നെങ്കിലും താരം അത് നിഷേധിച്ചിരുന്നു. കമലിന്റെ സംവിധാനത്തിൽ 2002 ൽ ഇറങ്ങിയ നമ്മളാണ് ഭാവനയുടെ ആദ്യ ചിത്രം. ഈ സിനിമ വിജയിച്ചതോടെ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും നിരവധി അവസരങ്ങൾ നടിയെ തേടിയെത്തി.
നമ്മളിലെ അഭിനയത്തിന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ജൂറി പുരസ്കാരവും ദൈവനാമത്തിൽ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡും ഭാവനയെ തേടിയെത്തിയിരുന്നു. ഹണി ബീ 2വാണ് ഭാവനയുടേതായി പുറത്തിറങ്ങാന്‍ പോകുന്ന പുതിയ ചിത്രം. പൃഥ്വിരാജിന്റെ പുതിയ സിനിമയായ ആദത്തിലും ഭാവനയാണ് നായിക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Malayalam actress Bhavana got engagement in Kochi. The actress who was in love with Kannada film producer and businessman Naveen have engaged and will soon get married. The occasion was simple and only relatives and family participated.
നേരത്തെ ഭാവനയും ഒരു നിർമ്മാതാവും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിൽ ഗോസിപ്പുണ്ടായിരുന്നെങ്കിലും താരം അത് നിഷേധിച്ചിരുന്നു. കമലിന്റെ സംവിധാനത്തിൽ 2002 ൽ ഇറങ്ങിയ നമ്മളാണ് ഭാവനയുടെ ആദ്യ ചിത്രം. ഈ സിനിമ വിജയിച്ചതോടെ മലയാളത്തിൽ നിന്നും തമിഴിൽ നിന്നും നിരവധി അവസരങ്ങൾ നടിയെ തേടിയെത്തി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: Malayalam actress Bhavana got engagement in Kochi. The actress who was in love with Kannada film producer and businessman Naveen have engaged and will soon get married. The occasion was simple and only relatives and family participated.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.