മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച് മന്ത്രിമാരായ മെഴ്‌സിക്കുട്ടി അമ്മയും എം എം മണിയും; വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്നും മഞ്ജു ഇല്ലെങ്കിലും മതില്‍ കെട്ടുമെന്നും മന്ത്രിമാര്‍
Dec 17, 2018, 17:03 IST
തിരുവനന്തപുരം: (www.kvartha.com 17.12.2018) മഞ്ജു വാര്യര്‍ക്കെതിരെ തുറന്നടിച്ച് മന്ത്രിമാരായ മെഴ്‌സിക്കുട്ടി അമ്മയും എം എം മണിയും രംഗത്തെത്തി. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്നും മഞ്ജു ഇല്ലെങ്കിലും മതില്‍ കെട്ടുമെന്നും മന്ത്രിമാര്‍ പ്രതികരിച്ചു.
ജനുവരി ഒന്നിന് നടക്കാനിരിക്കുന്ന വനിതാ മതിലിന് ആദ്യം പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് ഏറെ വിമര്‍ശനങ്ങള്‍ കേള്‍ക്കുകയും ചെയ്തതോടെയാണ് വനിതാ മതിലില്‍ നിന്നും പിന്‍മാറുന്ന കാര്യം മഞ്ജു വാര്യര്‍ ഫേസ് ബുക്കിലൂടെ അറിയിച്ചത്.
മഞ്ജു വാര്യരെ കണ്ടുകൊണ്ടല്ല വനിതാ മതില്‍ സംഘടിപ്പിക്കുന്നതെന്ന് മെഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. വനിതാ മതിലിന് എന്ത് രാഷ്ട്രീയമാണുള്ളതെന്ന് മഞ്ജു വ്യക്തമാക്കണം. സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെങ്കിലും സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന് രാഷ്ട്രീയമുണ്ടെന്ന് കണ്ടതിനാലാണ് പിന്‍മാറുന്നതെന്നും മഞ്ജു വ്യക്തമാക്കിയിരുന്നു.
മഞ്ജു വാര്യര്‍ പങ്കെടുത്തില്ലെങ്കിലും വനിതാ മതിലിന് ക്ഷീണമൊന്നും ഉണ്ടാകില്ലെന്നാണ് എം എം മണി പറയുന്നത്. ഒരു കലാകാരി എന്ന നിലയില്‍ ഇഷ്ടമുള്ള തീരുമാനം എടുക്കാമെന്നും മണി വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: M M Mani and Mercy kutty Amma against Manju Warrier, Thiruvananthapuram, News, Politics, Facebook, post, Manju Warrier, Kerala, Cinema, Entertainment.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.