'ഹിന്ദുക്കള്‍ക്ക് ഇവന് മഹിരാവണന്‍, ഇസ്ലാമില്‍ ഇവനെ ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇവന് ഒരു പേരു മാത്രമേയുള്ളൂ; ലൂസിഫര്‍, വീഡിയോ കാണാം
Mar 20, 2019, 23:07 IST
കൊച്ചി: (www.kvartha.com 20.03.2019) കിടുക്കന്‍ ഡയലോഗുകളുമായി ലൂസിഫറിന്റെ ട്രൈലറെത്തി. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫറിനെ സിനിമാപ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്നതിനിടെയാണ് അഡാര്‍ ട്രൈലര്‍ പുറത്തിറങ്ങിയത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ചിത്രം ഈ മാസം 28 ന് തിയേറ്ററുകളില്‍ എത്തും.
രാഷ്ട്രീയ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മഞ്ജു വാര്യരാണ് നായിക. ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് മോഹന്‍ലാല്‍ എത്തുന്നത്. വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ടോവിനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്റോയ്, ബൈജു, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
Keywords: Lucifer Official Trailer | Mohanlal | Prithviraj Sukumaran | Antony Perumbavoor | Murali Gopy, Kerala, News, Entertainment, Video, Cinema, Mohanlal, Prithvi Raj, film,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.