മുംബൈ: (www.kvartha.com 30.05.2017) ബോളിവുഡിലെ ഐറ്റം ഗേൾ, അശ്ശീല വീഡിയോ നായിക. വൻ പ്രതിഫലം പറ്റുന്ന ഡാൻസർ. സണ്ണി ലിയോണിനെക്കുറിച്ച് പൊതുവെയുള്ള വിശദീകരണമാണിത്. അതിനേക്കാൾ അപ്പുറം ചില കാര്യങ്ങളുണ്ട് സണ്ണിയെക്കുറിച്ച് അറിയാൻ. കരണ്‍ജിത്ത് കൗര്‍ വോഹ്‌റ എന്ന യാഥാര്‍ത്ഥ പേരിൽ തുടങ്ങുന്ന കൗതുകങ്ങൾ.
സിഖുകാരിയാണ് സണ്ണിയെന്ന് മിക്കവർക്കും അറിയില്ല. ടിബറ്റന്‍ സിഖുകാരനായ പിതാവിന്റേയും പഞ്ചാബിയായ മാതാവിന്റേയും മകളായി 1981 മെയ് 13ന് ജനനം. ജനിച്ചതും വളർന്നതും കാനഡയിലെ ഓന്‍ടോറിയോയിൽ. പക്ഷേ, പഠിച്ചതും ജീവിച്ചതും കാലിഫോര്‍ണിയയിൽ. അമേരിക്കന്‍ പൗരത്വമാണ് സണ്ണിക്കുള്ളത്.
നഴ്സിംഗ് പഠനം പൂർത്തിയാക്കിയ സണ്ണി നിത്യച്ചെലവിനായി ഒരു ജര്‍മ്മന്‍ ബേക്കറിയില്‍ ജോലി ചെയ്തു. ഇതിനിടെയാണ് അശ്ശീല സിനിമയിലേക്ക് ചുവടുവയ്ക്കുന്നത്. ഇതോടെ കരണ്‍ജിത്ത് കൗര്‍ വോഹ്‌റ എന്ന പേര് സണ്ണി ലിയോൺ എന്നാക്കി മാറ്റി. അശ്ശീല സിനിമയിലെ തുടക്കം 2003ൽ. വിവിധ് എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുമായി മൂന്നു വര്‍ഷത്തെ കരാറിലായിരുന്നു തുടക്കം.
2003 മുതല്‍ 2007 വരെ വിവിധ് എന്റര്‍ടെയ്ന്‍മെന്റിന്റെ സണ്ണിയുടെ മുന്നൂറിലേറെ ചൂടൻ വീഡിയോസ് പുറത്തിറക്കി. കൂടുതലും ലെസ്ബിയൻ ചിത്രങ്ങൾ. 2007ലാണ് എക്സ്ട്രാ ഹോട്ടാവാൻ തുടങ്ങിയത്. ഇതോടെ അശ്ശീല വീഡിയോ രംഗത്തെ രാഞ്ജിയായി സണ്ണി.
2007 മുതല്‍ 2010 വരെ ലോകത്തെ മയക്കിയ ടോപ് ടെൺ വീഡിയോയിൽ സണ്ണി നിറഞ്ഞുനിന്നു. 2016 ല്‍ ബി ബി സി തയ്യാറാക്കിയ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളില്‍ ഒരാളുമായി. 2011ലായിരുന്നു സണ്ണിയുടെ വിവാഹം. ഡാനിയേല്‍ വീബറിനെയാണ് വിവാഹം ചെയ്തത്. 2012 ൽ ബോളിവുഡ് അരങ്ങേറ്റം. പൂജ ഭട്ട് സംവിധാനം ചെയ്ത് ജിസം 2 ആയിരുന്നു സണ്ണിയുടെ ആദ്യ ചിത്രം. തൊട്ടടുത്ത വർഷം അശ്ശീല വീഡിയോയോട് ബൈ പറഞ്ഞു. പിന്നെയെല്ലാം ചരിത്രം.
കഴിഞ്ഞ വർഷം സ്വന്തം പേരിൽ ആപ്പിറക്കി. സ്വന്തം പേരില്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കുന്ന ആദ്യ താരം കൂടിയാണ് സണ്ണി ലിയോണ്‍. ആരാധകരുമായി കടൂതല്‍ ആശയവിനിമയമായിരുന്നു ആപ്പിൻറെ ലക്ഷ്യം. പുരുഷന്മാർക്കായി സണ്ണി ലിയോണ്‍ ലസ്റ്റ് എന്ന പേരില്‍ ഒരു പെര്‍ഫ്യൂമും പുറത്തിറക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Karenjit Kaur Vohra, known by her stage name Sunny Leone, is an actress and model, currently active in Indian film industry. She is a former girl who acted in bad films, She has an American citizenship.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.