അശ്ലീല നടി മിയാ ഖാലിഫ അഭിനയം നിര്‍ത്തിയതിന്റെ കാരണം; വിശദീകരണവുമായി താരം

 


ബെയ്‌റൂത്ത്: (www.kvartha.com 01/03/2018) ലോക പ്രശസ്ത അമേരിക്കന്‍ - ലബനീസ് അശ്ലീല നടി മിയാ ഖാലിഫ അഭിനയം നിര്‍ത്തുന്നു. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഭിനയം നിര്‍ത്താനുള്ള കാരണവും മിയ വ്യക്തമാക്കുന്നു. മുസ്ലീം അശ്ലീല നടി എന്ന പേരിലാണ് മിയ ഖാലിഫ സ്വീകാര്യത നേടിയത്. ഇതിന്റെ പേരില്‍ നിരവധി ഭീഷണികളും ദാഇഷിന്റെ വധഭീഷണിയും മിയ ഖാലിഫക്ക് നേരെയുണ്ടായിരുന്നു.

അശ്ലീല നടി മിയാ ഖാലിഫ അഭിനയം നിര്‍ത്തിയതിന്റെ കാരണം; വിശദീകരണവുമായി താരം


'ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുള്ളത് കൊണ്ടാണ് അഭിനയം നിര്‍ത്തുന്നതെന്നാണ് മിയ പറയുന്നത്. സൈക്ലിംഗ് താരം ലാന്‍സ് ആംസ്‌ട്രോങ്ങിന്റെ പോഡ് കാസ്റ്റിലാണ് മിയ അഭിനയം നിര്‍ത്തിയതിലെ കാരണം വ്യക്തമാക്കിയത്.

ഇരുപത്തിയഞ്ചുകാരിയായ മിയയാണ് പോണ്‍ ഹബ്ബ് വെബ്‌സൈറ്റിന്റെ റേറ്റിംഗ് പ്രകാരം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒരുവര്‍ഷം മുമ്പാണ് മിയയ്ക്ക് ഐഎസിന്റെ ഭീഷണിയുയര്‍ന്നത്. 21ാം വയസിലാണ് മിയ അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ചുതുടങ്ങിയത്.

Keywords:  World, News, Entertainment, Cinema, Actor, Lance Armstrong interviews Mia Khalifa, who says she quit blue film due to Daesh threats
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia