ലക്ഷ്മി മേനോന്റെ പേരിലുള്ള കുളിസീന്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നു
Feb 28, 2015, 16:28 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 28.02.2015) പ്രശസ്ത തമിഴ് താരവും മലയാളിയുമായ ലക്ഷ്മി മേനോന്റെ കുളി സീനിന്റെ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നു. നേരത്തെ തെന്നിന്ത്യന്‍ താരം ഹന്‍സിക മൊത്വാനിയുടേതെന്ന പേരില്‍ കുളിസീന്‍ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു .
ഇതിന് തൊട്ടുപിന്നാലെയാണ് ലക്ഷ്മി മേനോന്റെ പേരിലും വീഡിയോ പ്രചരിച്ചത് .
ഇതിന് മുന്‍പും ലക്ഷ്മിയുടെ പേരില്‍ വാട്ട്‌സ് ആപ്പിലും മറ്റും വ്യാജ വീഡിയോ പ്രചരിച്ചിരുന്നു . ലക്ഷ്മിയുമായി രൂപ സാദൃശ്യമുള്ള പെണ്‍കുട്ടിയുടെ കുളിസീന്‍ ദൃശ്യങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത് . ദൃശ്യങ്ങള്‍ കാണുന്നവര്‍ക്ക് അത് ലക്ഷ്മി മേനോന്‍ ആണെന്നേ തോന്നുകയുള്ളൂ.
രണ്ട് മിനിട്ട് ദൈര്‍ഘ്യം വരുന്ന കുളി സീന്‍ വീഡിയോകളാണ് പ്രചരിക്കുന്നത് . വാട്ട്‌സ് ആപ്പ് വഴിയുള്ള വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട് .ലക്ഷ്മി റായ്, കാവ്യ മാധവന്‍ , രാധിക ആപ്‌തേ, ആന്‍ അഗസ്റ്റിന്‍ എന്നിവരുടെ പേരിലും ദൃശ്യങ്ങള്‍ പ്രചരിച്ചിട്ടുണ്ട് .
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
Also Read:
16 കാരന്‍ ബൈക്കോടിച്ചതിനു ബൈക്കുടമയ്‌ക്കെതിരെ കേസ്
Keywords: Lakshmi Menon fake video going viral, Kochi, Social Network, Actress, Kavya Madhavan, Cinema, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.