SWISS-TOWER 24/07/2023

കുഞ്ചാക്കോ ബോബൻറെ നിത്യ യൗവ്വനത്തിന്‍റെ രഹസ്യം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.05.2017) കുഞ്ചാക്കോ ബോബൻ സിനിമയിൽ എത്തിയിട്ട് കാലമേറെയായി. എന്നാലിപ്പോഴും ചെറുപ്പക്കാരിൽ ചെറുപ്പക്കാരനാണ് കുഞ്ചാക്കോ ബോബൻ. ഏറ്റവും പുതിയ ചിത്രമായ രാമൻറെ ഏദൻതോട്ടത്തിലും ചെറുപ്പക്കാരൻറെ ലുക്കിലാണ് ചാക്കോച്ചൻ പ്രേക്ഷകർക്ക് മുന്നിൽ എത്തിയിരിക്കുന്നത്.

എല്ലാവരും ഒരുപോലെ ചോദിക്കുന്ന കാര്യമാണ്, ചാക്കോച്ചൻറെ ഈ ചെറുപ്പത്തിൻറെ രഹസ്യമെന്താണ്. ചാക്കോച്ചൻ തന്നെ ഇതിന് മറുപടി പറയുന്നു. ജീവിതം ഒരിക്കലും സങ്കീർണമാക്കാൻ ആഗ്രഹിക്കാത്തയാളാണ് ഞാൻ. നല്ല ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നു. സമാധാനമായ അന്തരീക്ഷത്തിലേ എനിക്ക് സന്തോഷമായി ഇരിക്കാനാവൂ. ഇതിനായി ശാന്തമായ അന്തരീക്ഷം ഉറപ്പാക്കുന്നു. ഇതാണെൻറെ പരസ്യമായ രഹസ്യം.

കുഞ്ചാക്കോ ബോബൻറെ നിത്യ യൗവ്വനത്തിന്‍റെ രഹസ്യം

എൻറെ അച്ഛൻ സുന്ദരനായിരുന്നു. പ്രായമായപ്പോഴും സുമുഖൻ. അമ്മയും സുന്ദരിയാണ്. ഇവരാണ് ജീവിതത്തിൽ എൻറെ മാതൃകയായ വ്യക്തികളെന്നും കുഞ്ചാക്കോ ബോബൻ. അനിൽ രാധാകൃഷ്ണ മേനോൻറെ ദിവാൻജി മൂല ഗ്രാൻപ്രീ എന്ന ചിത്രത്തിലാണിപ്പോൾ ചാക്കോച്ചൻ അഭിനയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

SUMMARY: Actor Kunchacko Boban, who is basking in the success of his latest film, Ramante Edanthottam, has been receiving wide appreciation for his youthful looks in the film.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia