കലാലയങ്ങളില്‍ പോകാന്‍ പേടിയുണ്ടെന്ന് ഹണി റോസ്

 


കൊച്ചി: (www.kvartha.com 23.03.2016) കലാലയങ്ങളില്‍ പോകാന്‍ പേടിയാണെന്ന് നടി ഹണി റോസ്. കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) വിദ്യാര്‍ത്ഥി യൂണിയന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ഹണി റോസിന്റെ അഭിപ്രായ പ്രകടനം.

കലാലയങ്ങള്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ല. ആ ആശങ്കയാണ് കലാലയങ്ങളില്‍ പോകാന്‍ പേടി. അങ്ങനെയൊക്കെയാണങ്കിലും കലാലയങ്ങളെയും വിദ്യാര്‍ത്ഥികളെയും കാണുമ്പോള്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഹണിറോസ് പറഞ്ഞു. പുതിയ സിനിമയായ അവരുടെ രാവുകളിലെ വിശേഷങ്ങള്‍ വിദ്യാര്‍ത്ഥികളുമായി ഹണി റോസ് പങ്കുവെച്ചു.

Keywords: Kochi, Malayalam, Cinema, Actress, Entertainment.
കലാലയങ്ങളില്‍ പോകാന്‍ പേടിയുണ്ടെന്ന് ഹണി റോസ്
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia