'ഫ്‌ലെക്‌സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ്', വ്യായാമം ചെയ്യുന്നതിന്റെ ഫോട്ടോ ഖുശ്ബു പങ്കിടുന്നു; മെയ് വഴക്കത്തെ അഭിനന്ദിച്ച് ആരാധകര്‍
Jul 30, 2020, 09:55 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചെന്നൈ: (www.kvartha.com 30.07.2020) തെന്നിന്ത്യയിലെ മുതിര്‍ന്ന നടികളില്‍ ഒരാളാണ് രാഷ്ട്രീയപ്രവര്‍ത്തക കൂടിയായ ഖുശ്ബു. ഖുശ്ബു ആരാധകരുമായി പങ്കുവെച്ച ഫോട്ടോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. കോവിഡിനെ തുടര്‍ന്ന് വീട്ടിലിരിക്കേണ്ടി വന്ന വിശ്രമവേളകളിലെ ആനന്ദകരമായ നിമിഷങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. അത്തരത്തില്‍ വ്യായാമം ചെയ്യുന്നതിന്റെ ഫോട്ടോയാണ് ഖുശ്ബു പങ്കുവെച്ചിരിക്കുന്നത്.
ഫ്‌ലെക്‌സിബിലിറ്റി ടെസ്റ്റ് ചെയ്യുകയാണ് എന്ന കുസൃതിയോടെയുള്ള ക്യാപ്ഷനുമായാണ് ഖുശ്ബു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നു. ഇത് എല്ലാവര്‍ക്കും പ്രചോദനമാണെന്നും മറ്റും താരത്തെ അഭിനന്ദിച്ചു കൊണ്ട് നിരവധി ആരാധകരാണ് കമന്‌റുമായി എത്തിയിരിക്കുന്നത്.
അടുത്തിടെ ഖുശ്ബു മകള്‍ തടികുറച്ചതിനറെ സന്തോഷം പങ്കുവെച്ച് ഷെയര്‍ ചെയ്ത ഒരു ഫോട്ടോയും ആരാധകര്‍ ചര്‍ച്ചയാക്കിയിരുന്നു. തടിച്ച ശരീര പ്രകൃതിയുള്ള ആളായിരുന്നു മകള്‍ ആനന്ദിതയുടെ തടി കുറച്ചപ്പോഴുള്ള ഫോട്ടോയാണ് ഖുശ്ബു ഷെയര്‍ ചെയ്തത്. മകളില്‍ അഭിമാനം കൊള്ളുന്നുവെന്ന് ഖുശ്ബു പറഞ്ഞു. നിന്റെ നിയന്ത്രണവും സമര്‍പ്പണവും ആയിരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും ഖുശ്ബു മകളോട് അറിയിച്ചിരുന്നു.

Keywords: News, National, India, chennai, Entertainment, Tamil, Kollywood, Social Network, Instagram, Photo, Actor, Cinema, Khushbu shares workout photos; fans applaud her for her flexibility

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.