സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ദുല്‍ഖര്‍ മികച്ച നടന്‍, പാര്‍വതി നടി
Mar 1, 2016, 12:50 IST
തിരുവനന്തപുരം: (www.kvartha.com 01.03.2016) 2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാനെ മികച്ച നടനായും പാര്‍വതി മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. ചാര്‍ലി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദുല്‍ഖറിന് പുരസ്‌കാരം. എന്നു നിന്റെ മൊയ്തീന്‍ ചിത്രത്തിലെ അഭിനയത്തിനാണ് പാര്‍വതിക്ക് പുരസ്‌കാരം ലഭിച്ചത്. സിനിമാ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളിയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. മികച്ച രണ്ടാമത്തെ കഥാചിത്രം മനോജ് കാനയുടെ അമീബയാണ്. ചാര്‍ലിയുടെ സംവിധാനത്തിന് മാര്‍ട്ടിന്‍ പ്രക്കാട്ട് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
73 സിനിമകളാണ് ഇത്തവണ ജൂറിക്ക് മുമ്പില്‍ എത്തിയത്. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറി 14നാണ് സ്‌ക്രീനിങ് തുടങ്ങിയത്.

Also Read:
വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവെത്തിച്ചുകൊടുക്കുന്ന സംഘത്തിലെ പ്രധാനി കാഞ്ഞങ്ങാട്ട് പിടിയില്‍
Keywords: Thiruvananthapuram, Cinema, Actor, Actress, Entertainment, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.