കലാഭവന്‍ മണിയുടെ ഫോണിലേക്ക് അവസാന ഫോണ്‍കോള്‍ ഇടുക്കിയില്‍നിന്ന്
Mar 23, 2016, 12:11 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 23.03.2016) കലാഭവന്‍ മണിയുടെ ഫോണിലേക്ക് അവസാന ഫോണ്‍കോള്‍ ഇടുക്കിയില്‍നിന്ന്. മണിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയില്‍ നിരവധിപേര്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. കഴിഞ്ഞദിവസം പരിശക്കല്ലു ചവറ്റുകുഴിയില്‍ രാജന്റെ മകന്‍ ഷൈലജനെ (42) പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയില്‍ എടുത്തിരുന്നു.
ആശുപത്രിയിലാകും മുന്‍പ് മണിയുടെ ഫോണിലേക്ക് അവസാനം വന്ന കോള്‍ ഇടുക്കിയില്‍ നിന്നായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഷൈലജനെ അറസ്റ്റ് ചെയ്തതെന്നാണു സൂചന. ഒരു മാസം മുന്‍പ് ഷൈലജന്‍ മണിയെ ഫോണില്‍ ഭീഷണിപ്പെടുത്തിയതായി ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ഷൈലജനെ മണിയുമായി ബന്ധമുള്ള ആളുകള്‍ ഒരു മാസം മുന്‍പ് വാഹനത്തില്‍ കയറ്റി കൊണ്ടുപോയി മര്‍ദിച്ചിരുന്നതായി ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തി. മണിയുമായി ബന്ധപ്പെട്ട ഇടനിലക്കാരടക്കമുള്ളവരുടെ വിവരങ്ങളും സംഘം ശേഖരിക്കുന്നുണ്ട്.
Keywords: Kalabhavan Mani, Entertainment, Cinema, Idukki, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.