SWISS-TOWER 24/07/2023

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും; പ്രതീക്ഷയോടെ മലയാള സിനിമാലോകം

 


ADVERTISEMENT

ന്യൂ ഡല്‍ഹി: (www.kvartha.com 13/04/2018) ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും. പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകം ്‌വാര്‍ഡ് പ്രഖ്യാപനത്തെ ഉറ്റുനോക്കുന്നത്. 'ടേക്ക് ഓഫും' തൊണ്ടി മുതലും ദൃക്‌സാക്ഷിയും' അടക്കം 11 മലയാളചിത്രങ്ങള്‍ വിവിധ പുരസ്‌കാരങ്ങള്‍ക്കായി പരിഗണനയിലുണ്ട്.

മികച്ച സിനിമയുടെ പട്ടികയില്‍ മധ്യപൗരസ്ത്യദേശത്തെ യുദ്ധകഥ പറഞ്ഞ ടേക്ക് ഓഫ് ഇടംപിടിച്ചിട്ടുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് പാര്‍വ്വതി മികച്ച നടിക്കുള്ള പുരസ്‌കാരത്തിനായി പരിഗണനയിലുണ്ട്. തൊണം്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ അഭിനയപാടവത്തിന് ഫഹദ് ഫാസിലും സുരാജ് വെഞ്ഞാറമൂടും മികച്ച നടന്മാരുടെ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വെള്ളിയാഴ്ച്ച പ്രഖ്യാപിക്കും; പ്രതീക്ഷയോടെ മലയാള സിനിമാലോകം

ഭയാനകം, ഈ മ യൗ, ഈട എന്നീ ചിത്രങ്ങളും പരിഗണനയിലുണ്ടെന്നാണ് സൂചന. ശേഖര്‍ കപൂര്‍ അധ്യക്ഷനായ 11 അംഗ സമിതിയാണ് പുരസ്‌കാര ജേതാക്കളെ നിര്‍ണ്ണയിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, New Delhi, Cinema, Film, Award, Actor, Actress, Kerala eager as National Film Awards to be announced Friday
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia