Keerthy Suresh | നടി കീര്‍ത്തി സുരേഷ് ബാല്യകാല സുഹൃത്തിനെ വിവാഹം കഴിക്കാന്‍ പോകുന്നു? ഗോസിപുകളോട് പ്രതികരിച്ച് മേനക സുരേഷ്
Jan 31, 2023, 13:55 IST
കൊച്ചി: (www.kvartha.com) നടി കീര്‍ത്തി സുരേഷ് വിവാഹിതയാകാന്‍ പോകുന്നുവെന്ന രീതിയിലുള്ള വാര്‍ത്തകള്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ബാല്യകാല സുഹൃത്തിനെയാണ് വിവാഹം കഴിക്കുന്നതെന്നും ഇരുവരും വര്‍ഷങ്ങളായി പ്രണയത്തിലാണെന്നുമായിരുന്നു പ്രചരിച്ചിരുന്നത്.
കാമുകന്‍ ഒരു റിസോര്‍ട് നടത്തിവരികയാണെന്നും നാല് വര്‍ഷത്തിനുള്ളില്‍ വിവാഹം ഉണ്ടാകുമെന്നുമൊക്കെയായിരുന്നു വാര്‍ത്ത. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന ഗോസിപുകളുടെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്തെത്തിയിരിക്കയാണ് കീര്‍ത്തിയുടെ അമ്മയും നടിയുമായ മേനക സുരേഷ്.
കീര്‍ത്തിയുടെ വിവാഹവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ വ്യാജമാണെന്നും ഇതിനെക്കുറിച്ച് കൂടുതല്‍ പ്രതികരിക്കാനില്ലെന്നും താരം വ്യക്തമാക്കി.
Keywords: Keerthy Suresh to marry her high-school sweetheart? Here's the truth, Kochi, News, Actress, Marriage, Social Media, Gossip, Cinema, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.