ഷൂട്ടിംഗിനിടെ കത്രീന കൈഫിന് ഗുരുതരപരിക്ക്

 


ADVERTISEMENT

മുംബൈ: (www.kvartha.com 11.03.2017) ഷൂട്ടിംഗിനിടെ ബോളിവുഡ് താരം കത്രീന കൈഫിന് പരിക്കേറ്റു. പുതിയ ചിത്രം ജഗ്ഗാ ജസ്സൂസ്സിന്റെ ചിത്രീകരണത്തിനിടെ ഭാരമേറിയ വസ്തു കഴുത്തില്‍ വീണ് നടിയുടെ കഴുത്തിനും മുതുകിനും സാരമായി പരിക്കേറ്റുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അനുരാഗ് ബസ്സു സംവിധാനം ചെയ്യുന്ന ജഗ്ഗാ ജസ്സൂസ്സ് അവസാന ഘട്ടചിത്രീകരണത്തിലായിരുന്നു.

ഷൂട്ടിംഗിനിടെ കത്രീന കൈഫിന് ഗുരുതരപരിക്ക്

നടിയുടെ പരിക്ക് ഗുരുതരമായതിനാല്‍ രണ്ടാഴ്ചയോളം ഡോക്ടര്‍മാര്‍ പൂര്‍ണ വിശ്രമം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതിനുശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷം മാത്രമേ താരത്തിന് അഭിനയിക്കാന്‍ കഴിയുകയുള്ളൂ. പ്രണയ ബന്ധം വേര്‍പിരിഞ്ഞ ശേഷം രണ്‍ബീര്‍ കപൂറും കത്രീനയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജഗ്ഗാ ജസ്സൂസ്സ്. സല്‍മാന്‍ ഖാന്റെ 'ടൈഗര്‍ സിന്ദാ ഹൈ'യാണ് കത്രീനയുടെ അടുത്ത ചിത്രം.

Also Read:
ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയ യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Katrina Kaif suffers serious spine injury, Mumbai, Hospital, Treatment, News, Cinema, Entertainment, National.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia