ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 26.04.2016) ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് നായകനായ കര്‍ണന്‍ മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രം. എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന് ശേഷം ആര്‍.എസ് വിമല്‍ സംവിധാനം ചെയ്യു്‌നന ചിത്രമാണ് കര്‍ണന്‍.
എന്ന് നിന്റെ മൊയ്തീന്റെ നിര്‍മ്മാണ ചെലവ് എട്ട് കോടി രൂപയാണെങ്കില്‍ കര്‍ണനിലേക്ക് വരുമ്പോള്‍ ബജറ്റ് നൂറ് കോടിയിലധികമാണ്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളില്‍ ഒരേസമയം സിനിമ ചിത്രീകരിക്കും. നാല് ഭാഷകളിലും പൃഥ്വിരാജ് തന്നെയാണ് കര്‍ണനാകുന്നത്. കര്‍ണന്‍ എന്ന കഥാപാത്രത്തിന്റെ കണ്ണിലൂടെ മഹാഭാരത കഥ പറയുന്ന ചിത്രമാണ് കര്‍ണന്‍.
ഈ സെപ്റ്റംബറില്‍ ഹൈദരാബാദിലും രാജസ്ഥാനിലുമായി സിനിമയുടെ ചിത്രീകരണം തുടങ്ങും. ബോളിവുഡിലെയും ടോളിവുഡിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. ബാഹുബലിയുടെ ക്യാമറമാന്‍ സെന്തില്‍ കുമാറാണ് കര്‍ണന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. മികച്ച സാങ്കേതിക തികവോടെ എത്തുന്ന ചിത്രം തീയറ്റര്‍ റിലീസിന് പുറമെ ആനിമേഷന്‍ രൂപത്തില്‍ ഡി.വി.ഡിയായും പുറത്തിറങ്ങും.

Keywords: 'Karnan' will be one of the most expensive Malayalam movies, Prithvi Raj, Kochi, Kerala, Cinema, Entertainment, Actor, Hindi, Technique, Film.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.