SWISS-TOWER 24/07/2023

വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്നും എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പെടുത്തുമെന്നും നടന്‍ കമല്‍ഹസന്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചെന്നൈ: (www.kvartha.com 21.12.2020) തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ജനങ്ങള്‍ക്ക് പുതിയ വാഗ്ദാനങ്ങളുമായി മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമല്‍ഹാസന്‍. വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്നും എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പെടുത്തുമെന്നതടക്കം ഏഴു വാഗ്ദാനങ്ങളാണ് പാര്‍ടി നല്‍കിയിട്ടുള്ളത്. കാഞ്ചീപുരത്ത് നടത്തിയ പാര്‍ടി മീറ്റിംഗിനിടെയാണ് അദ്ദേഹത്തിന്റെ വാഗ് ദാനം. നിരവധി പേരാണ് മീറ്റിംഗില്‍ പങ്കെടുത്തത്. വീട്ടമ്മമാര്‍ക്ക് ശമ്പളം നല്‍കുമെന്നും എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് സംവിധാനം ഏര്‍പെടുത്തുമെന്നും നടന്‍ കമല്‍ഹസന്‍
Aster mims 04/11/2022
സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കും. സ്വയം തൊഴില്‍ ചെയ്യാനുദ്ദേശിക്കുന്നവര്‍ക്കും നിക്ഷേപകര്‍ക്കും സാമ്പത്തിക സഹായം നല്‍കും. സംസ്ഥാനത്ത് അഴിമതി ഇല്ലാതാക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റു പാര്‍ട്ടികളുമായി സഖ്യകക്ഷികളുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

Keywords:  Kamal Haasan's 7 promises to the people of TN including salaries to housewives, Chennai, News, Politics, Actor, Cinema, Kamal Hassan, National, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia