സുരേഷ് ഗോപി മോഡിയുടെ അടിമയായതില്‍ ലജ്ജിക്കുന്നുവെന്ന് കമല്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 13.05.2016) ബി.ജെ.പി രാജ്യസഭാ എം.പിയായ നടന്‍ സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ കമലും രംഗത്ത്. രാജ്യസഭാ എം.പി സ്ഥാനത്തിനു വേണ്ടി നരാധമനായ നരേന്ദ്രമോഡിയുടെ അടിമയായ സുരേഷ് ഗോപിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്ന് കമല്‍ പറഞ്ഞു.

സുരേഷ് ഗോപി മോഡിയുടെ അടിമയായതില്‍ ലജ്ജിക്കുന്നുവെന്ന് കമല്‍
നേരത്തെ, സംവിധായകന്‍ വിനയനും സുരേഷ് ഗോപിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. 'കലാകാരന്മാര്‍ രാഷ്ട്രീയക്കാരുടെ അടിമകളാവാന്‍ പാടില്ലെന്നും അങ്ങനെയാകുന്നത് ലജ്ജാകരമാണെന്നും കമല്‍ ഓര്‍മിപ്പിച്ചു.

Keywords: Suresh Gopi, Kamal, Cinema, Actor, Director, Entertainment, Narendra Modi, BJP, NDA, Thiruvananthapuram, Kerala.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia