കല്‍പ്പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 28.04.2016) അന്തരിച്ച നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്. കല്‍പ്പനയുടെ സഹോദരി ഉര്‍വശിയാണ് ഇക്കാര്യം പുറത്ത് വിട്ടത്. സിനിമയില്‍ അഭിനയിക്കണം എന്നത് ശ്രീമയിയുടെ വലിയ ആഗ്രഹമാണ്.

കല്‍പ്പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്ശ്രീമയിയുടെ ആഗ്രഹം നടന്‍ പ്രഭുവിനോട് പറഞ്ഞെന്നും ഉര്‍വശി പറഞ്ഞു. ഉന്നോട് ക എന്ന ഉര്‍വശിയുടെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ പ്രഭുവും ഉണ്ടായിരുന്നു.

ഉര്‍വശിക്കൊപ്പം പോയ ശ്രീമയിയുടെ അഭിനയമോഹം അവിടെ വെച്ചാണ് പ്രഭുവിനോട് പറഞ്ഞത്. ഞങ്ങളുടെ അടുത്ത തലമുറയും ക്യാമറക്ക് മുന്നില്‍ വരട്ടെയെന്ന് ഉര്‍വശി പറഞ്ഞു.


Keywords:Kochi, Kerala, film, Cinema, Actress, Malayalam, Entertainment, Urvashi, Kalpana,  Daughter. Prabhu.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia