കൊച്ചി: (www.kvartha.com 16.03.2016) ദുല്‍ഖര്‍ സല്‍മാനും സായ് പല്ലവിയും ഒന്നിക്കുന്ന ചിത്രം കലിയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ദേഷ്യക്കാരനായ സിദ്ധാര്‍ത്ഥിന്റെയും ഭാര്യ അഞ്ജലിയുടെയും ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ് ട്രെയിലര്‍ പോകുന്നത്.
ചിത്രം മാര്‍ച്ച് 26ന് തിയ്യേറ്ററുകളിലെത്തും. പ്രേമം ചിത്രത്തില്‍ മലരിന്റെ വേഷമണിഞ്ഞ സായ് പല്ലവിയുടെ രണ്ടാമത്തെ ചിത്രമാണ് കലി.
സമീര്‍ താഹിറാണ് ചിത്രം സംവിധാനം. നവാഗതനായ രാജേഷ് ഗോപിനാഥാണ് രചന. ഗോപീസുന്ദര്‍ സംഗീതവും ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Keywords: Dulkar Salman, Kochi, Cinema, Mollywood, Actor, Entertainment.
ചിത്രം മാര്‍ച്ച് 26ന് തിയ്യേറ്ററുകളിലെത്തും. പ്രേമം ചിത്രത്തില്‍ മലരിന്റെ വേഷമണിഞ്ഞ സായ് പല്ലവിയുടെ രണ്ടാമത്തെ ചിത്രമാണ് കലി.

Keywords: Dulkar Salman, Kochi, Cinema, Mollywood, Actor, Entertainment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.