ADVERTISEMENT
ചെന്നൈ: (www.kvartha.com 11.04.2017) ആര്യ നായകനാകുന്ന പുതിയ സിനിമയാണ് കടമ്പന്‍. സിനിമയില്‍ പല സാഹസിക രംഗങ്ങളിലും ഡ്യൂപ്പില്ലാതെയാണ് ആര്യ അഭിനയിച്ചത്. ചിത്രത്തിന്റെ മേയ്ക്കിംഗ് വീഡിയോ ആര്യ പുറത്തുവിട്ടു.
Keywords: Kadamban teaser release; Arya acts no dupe, chennai, Cinema, Entertainment, Actor, Director, Song, News, National.
ചിത്രത്തില്‍ കാതറിന്‍ ട്രീസയാണ് നായിക. രാഘവയാണ് സംവിധാനം നിര്‍വഹിക്കുന്നത്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതസംവിധായകന്‍. ഏപ്രില്‍ 14ന് ചിത്രം തിയറ്ററുകളിലെത്തും.
Also Read:
പണം നിക്ഷേപിക്കാന്‍ ബാങ്കിലെത്തിയ ബംഗാള്‍ സ്വദേശിയെ കബളിപ്പിച്ച് രണ്ട് ബംഗാളികള്‍ എട്ടായിരം രൂപ തട്ടിയെടുത്തു
Keywords: Kadamban teaser release; Arya acts no dupe, chennai, Cinema, Entertainment, Actor, Director, Song, News, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

