കൊച്ചി: (www.kvartha.com 26.05.2017) നടി ജ്യോതി കൃഷ്‌ണ വിവാഹിതയാവുന്നു. ക്ളാസ്‌മേറ്റ്സ് എന്ന സിനിമയിലൂടെ പ്രേക്ഷക മനസിൽ ഇടം പിടിച്ച രാധികയുടെ സഹോദരൻ അരുൺ ആനന്ദ് രാജയാണ് വരൻ. ദുബൈയിലാണ് അരുൺ ജോലി ചെയ്യുന്നത്. വിവാഹനിശ്ചയം വെള്ളിയാഴ്ച തൃശൂരിൽ നടക്കും. നവംബർ 19നാണ് വിവാഹം.
ലൈഫ് ഒഫ് ജോസൂട്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയായ നടിയാണ് ജ്യോതി കൃഷ്‌ണ. ഞാൻ, പാതിരാമണൽ, ഗോഡ്‌ഫോർ സെയിൽ തുടങ്ങിയവയാണ് ജ്യോതി കൃഷ്ണയുടെ മറ്റ് പ്രധാന സിനിമകൾ.
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആമി എന്ന സിനിമയിലും ജ്യോതി അഭിനയിക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു രാധികയുടെ വിവാഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Actress Jyotikrishna is getting married, and the groom is from within the film industry itself. Arun Ananda Raja is the brother of Classmates fame Radhika, and works in Dubai.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.