SWISS-TOWER 24/07/2023

തലയില്‍ ഒന്നുമില്ലെന്ന കട്ജുവിന്റെ പരിഹാസത്തിന് കിടിലന്‍ മറുപടിയുമായി ബച്ചന്‍

 


മുംബൈ: (www.kvartha.com 20.09.2016) ഏതാനും ഹാസ്യവേഷങ്ങളും തട്ടുപൊളിപ്പന്‍ വാചകമടികളുമല്ലാതെ ബച്ചന്റെ തലയില്‍ ഒന്നുമില്ലെന്ന് അമിതാഭ് ബച്ചന് എതിരെ സമൂഹമാധ്യമത്തില്‍ രൂക്ഷപരിഹാസം നടത്തിയ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനു ബച്ചന്റെ കിടിലന്‍ മറുപടി.

'പിങ്ക്' സിനിമയിലെ ബച്ചന്റെ ശ്രദ്ധേയവേഷത്തെ മാധ്യമങ്ങളും ആരാധകരും പ്രശംസിക്കുന്നതിനിടെയാണു കട്ജുവിന്റെ അഭിപ്രായ പ്രകടനം. കട്ജുവിന്റെ വാക്കുകള്‍ 100 ശതമാനം സത്യമെന്നും തന്റെ തല ശൂന്യമാണെന്നും ബച്ചന്‍ തിരിച്ചടിച്ചു.
തലയില്‍ ഒന്നുമില്ലെന്ന കട്ജുവിന്റെ പരിഹാസത്തിന് കിടിലന്‍ മറുപടിയുമായി ബച്ചന്‍
ബച്ചനെ വാഴ്ത്തുന്ന മാധ്യമപ്രവര്‍ത്തകരുടെ തലയിലും ഒന്നുമില്ലെന്ന് കട്ജു പരിഹസിച്ചു. അതേസമയം കട്ജു തന്റെ മുതിര്‍ന്ന സഹപാഠിയാണെന്നും ഞങ്ങള്‍ തമ്മില്‍ ഒരു ശത്രുതയുമില്ലെന്നും ബച്ചന്‍ പ്രതികരിച്ചു.

Keywords: Mumbai, Maharashtra, National, India, Amitabh Bachchan, Cinema, Actress, Hollywood, Entertainment, Justice Katju is right, there's nothing in my head: Amitabh.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia