സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരുന്നപ്പോള്‍ ഉട്താ പഞ്ചാബടക്കം നിരവധി സിനിമകള്‍ക്ക് കത്രിക വെച്ച പഹലജ് നിഹലാനിയുടെ പുതിയ സിനിമ കണ്ടാല്‍ ആരും ഒന്ന് ഞെട്ടും, ജൂലി - 2 വില്‍ റായ് ലക്ഷ്മി എത്തുന്നത് അതീവ ഗ്ലാമറസ്സായി, ട്രയിലറില്‍ പൂര്‍ണ നഗ്ന രംഗങ്ങളും, വീഡിയോ കാണാം
Sep 5, 2017, 11:51 IST
മുംബൈ: (www.kvartha.com 05.09.2017) സെന്‍സര്‍ ബോര്‍ഡ് അധ്യക്ഷനായിരുന്നപ്പോള്‍ ഉട്താ പഞ്ചാബടക്കം നിരവധി സിനിമകള്‍ക്ക് കത്രിക വെച്ച സദാചാര വാദിയാണ് പഹലജ് നിഹലാനി. എന്നാല്‍ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട ശേഷം താന്‍ ഭാഗമാകുന്ന സിനിമ കണ്ടാല്‍ ആരും ഒന്ന് ഞെട്ടും. അത്രക്കും ഹോട്ട് ആയാണ് പുതിയ സിനിമയായ ജൂലി 2 വിന്റെ ട്രയിലര്‍ പുറത്തിറങ്ങിയത്.
കഴിഞ്ഞ മാസം സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സര്‍ട്ടിഫിക്കേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ട പഹലാജ് നിഹലാനി സിനിമാ വിതരണക്കാരനായി വന്നപ്പോഴാണ് സിനിമാലോകം ഞെട്ടിയത്. സിനിമകളിലെ സദാചാരത്തെ വിമര്‍ശിക്കുകയും നിരവധി സിനിമകള്‍ കത്രികവെട്ടിനിരയാക്കുകയും ചെയ്ത നിഹലാനിയാണിപ്പോള്‍ ഇറോട്ടിക് ത്രില്ലര്‍ ജൂലി 2ന്റെ വിതരണക്കാരനായെത്തുന്നത്.
നേരത്തെ ഒരു സിനിമയുടെ ചുംബന രംഗങ്ങള്‍ അടക്കം 40 ശതമാനത്തോളം കത്രിക വെച്ച വ്യക്തിയാണ് പഹലാജ് നിഹലാനി. കത്രികവെട്ടിനെതിരെ ഒട്ടേറെ വിമര്‍ശനങ്ങളും ആരോപണങ്ങളും സഹപ്രവര്‍ത്തകരടക്കം ആളുകളില്‍ നിന്നുമുണ്ടായിരുന്നു.
റായ് ലക്ഷ്മി അതീവ ഗ്ലാമറസ്സായി ആണ് ജൂലി 2 വില്‍ എത്തുന്നത്. അരാധകരെ അമ്പരിപ്പിക്കുന്ന പ്രകടനമാണ് ജൂലി 2 വില്‍ നടിയുടേത്. നടിയുടെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും ഗ്ലാമറസ്സായ വേഷമായാണ് ജുലി 2 വിലെ വേഷത്തെ നിരീക്ഷകര്‍ വിലയിരുത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ടീസറിന് സമാനമായി തികച്ചും ഹോട്ട് ലുക്കില്‍ തന്നെയാണ് നടി ട്രെയിലറിലും കാണപ്പെടുന്നത്.
നേഹ ധൂപിയ ചിത്രം ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. ഒരു നാട്ടിന്‍ പുറത്ത് നിന്നും ബോളിവുഡിലെ നായികയാകാന്‍ ഇറങ്ങിത്തിരിക്കുന്ന പെണ്‍കുട്ടിയുടെ ജീവിതം വരച്ചുകാട്ടുന്നതാണ് ഈ സിനിമ. ദീപക് ശിവദാസ് ആണ് സംവിധാനവും കഥയും തിരക്കഥയും ഒരുക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Mumbai, Cinema, Video, Entertainment, Censor board, Trailer, Julie 2 trailer: Pahlaj Nihalani presents Raai Laxmi in a super hot avatar in a B-grade film.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.