SWISS-TOWER 24/07/2023

റായ് ലക്ഷ്മി നഗ്നയായി! നടിയുടെ ആദ്യ ബോളിവുഡ് സിനിമ ജൂലി 2 ന്റെ ട്രെയിലർ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്, വീഡിയോ കാണാം

 


ADVERTISEMENT

മുംബൈ: (www.kvartha.com 05.10.2017) പ്രശസ്ത നടി റായ് ലക്ഷ്മി ആദ്യമായി അഭിനയിക്കുന്ന ഹിന്ദി സിനിമ ജൂലി രണ്ടിന്റെ ട്രെയിലർ പുറത്തിറങ്ങി. ശരീര പ്രദർശനം വേണ്ടുവോളമുള്ള സിനിമയുടെ ട്രെയിലർ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്.

വിജയ് നായരും ദീപക് ശിവദാസനിയും ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത് ദീപക് ശിവദാസനിയാണ്. സമീർ റെഡ്ഡി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ചെയ്യുന്നത് വിജു ഷാ ആണ്.

റായ് ലക്ഷ്മി നഗ്നയായി! നടിയുടെ ആദ്യ ബോളിവുഡ് സിനിമ ജൂലി 2 ന്റെ ട്രെയിലർ പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്, വീഡിയോ കാണാം

മുംബൈ, ഹൈദരാബാദ്, ദുബൈ എന്നിവിടങ്ങളിലായി ഷൂട്ടിംഗ് പുരോഗമിക്കുന്ന ജൂലി 2 ന്റെ ആദ്യ പോസ്റ്റർ 2016 വാലന്റൈൻസ് ദിനത്തിലാണ് ഇറങ്ങിയത്. ദീപക് ശിവദാസനിയുടെ തന്നെ 2004 ൽ പുറത്തിറങ്ങിയ ജൂലിയുടെ രണ്ടാം ഭാഗമാണ് ജൂലി 2. സിനിമ ഒക്ടോബർ ആറിന് പുറത്തിറങ്ങും

Summary: Julie 2 is an upcoming Hindi thriller film written, co-produced and directed by Deepak Shivdasani and produced by Vijay Nair. It features Raai Laxmi in the lead role which marks her debut in Hindi cinema.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia