തമിഴിനു പിന്നാലെ അറബി ഈരടിയിലും ജിമിക്കി കമ്മല്‍; കേട്ടുനോക്കൂ സോഷ്യല്‍ മീഡയയില്‍ വൈറലായ അറബി ജിമിക്കി കമ്മല്‍
Nov 20, 2017, 12:40 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
(www.kvartha.com 20.11.2017) തമിഴിനു പിന്നാലെ അറബിയിലേക്കും ജമിക്കി കമ്മല്‍ പാട്ട് റീമേക്ക് ചെയ്തു. അറബിയിലുള്ള ജിമിക്കി കമ്മല്‍ ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നിരവധി പേരാണ് വാട്‌സ്ആപ്പിലും മറ്റുമായി പാട്ട് ഷെയര്‍ ചെയ്തത്. മോഹന്‍ലാല്‍ നായകനായെത്തിയ ലാല്‍ ജോസിന്റെ വെളിപാടിന്റെ എന്ന പുസ്തകത്തിലെ പാട്ടാണ് ജിമിക്കി കമ്മല്‍. ഇറങ്ങിയപ്പോള്‍ തന്നെ ജിമിക്കി കമ്മല്‍ കേരളത്തിലും മറ്റും ഹിറ്റായിരുന്നു.
പിന്നീട് തമിഴ് ഈരടിയില്‍ പാട്ട് ഇറങ്ങുകയും അതും വൈറലാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അറബിക് ഈരടിയിലും പാട്ട് വൈറലായിരിക്കുന്നത്.
വീഡിയോ കാണാം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Video, Entertainment, News, Arabic, Cinema, Jimikki Kammal Arabic version goes viral on Social media

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.