സിദ്ദീഖ് സംവിധാനം ചെയ്യുന്ന ജയസൂര്യ ചിത്രം 'ഫുക്രിയിലെ' 'തൂവി തൂവി' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി; വീഡിയോ കാണാം
Jan 27, 2017, 20:24 IST
കൊച്ചി: (www.kvartha.com 27.01.2017) പ്രശസ്ത സംവിധായകൻ സിദ്ദീഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഫുക്രിയിലെ' വീഡിയോ ഗാനം പുറത്തിറങ്ങി. 'തൂവി തൂവി' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്.
സിദ്ദീഖ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഫുക്രി നിർമ്മിക്കുന്നത് സിദ്ദീഖ്, വൈശാഖ് രാജ്, ജെൻസ ജോസ് തുടങ്ങിയവർ ചേർന്നാണ് . ജയസൂര്യയെ കൂടാതെ പ്രയാഗ മാർട്ടിൻ, സിദ്ദീഖ്, ലാൽ, അനു സിതാര, സൗബിൻ ഷാഹിർ, കൃഷ്ണ പ്രഭ, ബാലു വർഗീസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
വിശ്വജിത് സംഗീതം നിർവ്വഹിക്കുന്ന 'ഫുക്രി' യിലെ ഈ ഗാനം പാടിയിരിക്കുന്നതും വിശ്വജിത് തന്നെയാണ്. ചിത്രം ഫെബ്രുവരി മൂന്നാം തീയതി തിയേറ്ററുകളിലെത്തും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.