J C Daniel Award | ജെ സി ഡാനിയേല്‍ ഫൗന്‍ഡേഷന്‍ അവാര്‍ഡ് പ്രഖ്യാപിച്ചു; ജോജു ജോര്‍ജ് ആണ് മികച്ച നടന്‍, ദുര്‍ഗ കൃഷ്ണയെ മികച്ച നടി, ആവാസവ്യൂഹമാണ് മികച്ച ചിത്രം
Jul 19, 2022, 18:19 IST
തിരുവനന്തപുരം: (www.kvartha.com) ജെ സി ഡാനിയേല്‍ ഫൗന്‍ഡേഷന്റെ 13-ാമത് ചലച്ചിത്ര പുരസ്‌കാരങ്ങള്‍ (JC Daniel Foundation Awards) പ്രഖ്യാപിച്ചു. മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ജോജു ജോര്‍ജ് ആണ് മികച്ച നടന്‍.
ഉടല്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് ദുര്‍ഗ കൃഷ്ണയെ മികച്ച നടിയായും തെരഞ്ഞെടുത്തു. കൃഷാന്ദ് ആര്‍ കെ സംവിധാനം ചെയ്ത ആവാസവ്യൂഹമാണ് മികച്ച ചിത്രം.
ആര്‍ ശരത് അധ്യക്ഷനും വിനു എബ്രഹാം, വി സി ജോസ്, അരുണ്‍ മോഹന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. 2021ല്‍ സെന്‍സര്‍ ചെയ്ത ചിത്രങ്ങളാണ് അവാര്‍ഡിന് പരിഗണിച്ചത്.
13-ാമത് ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍
ചിത്രം- ആവാസവ്യൂഹം (നിര്‍മാണം, സംവിധാനം കൃഷാന്ദ് ആര്‍ കെ)
രണ്ടാമത്തെ ചിത്രം- ഋ (നിര്‍മാണം- ഡോ. ഗിരീഷ് രാംകുമാര്‍, സംവിധാനം- ഫാ. വര്‍ഗീസ് ലാല്‍)
സംവിധായകന്‍- അഹമ്മദ് കബീര്‍ (മധുരം)
നടന്‍- ജോജു ജോര്‍ജ് (മധുരം, നായാട്ട്, ഫ്രീഡം ഫൈറ്റ്)
നടി- ദുര്‍ഗ കൃഷ്ണ (ഉടല്‍)
സ്വഭാവ നടന്‍- രാജു തോട്ടം (ഹോളി ഫാദര്‍)
സ്വഭാവ നടി- നിഷ സാരംഗ് (പ്രകാശന്‍ പറക്കട്ടെ)
ഛായാഗ്രാഹകന്‍- ലാല്‍ കണ്ണന്‍ (തുരുത്ത്)
തിരക്കഥാകൃത്ത്- ചിദംബരം എസ് പൊതുവാള്‍ (ജാന്‍ എ മന്‍)
അവലംബിത തിരക്കഥ- ഡോ. ജോസ് കെ മാനുവല്‍ (ഋ)
ഗാനരചയിതാവ്- പ്രഭാ വര്‍മ (ഉരു, ഉള്‍ക്കനല്‍)
സംഗീത സംവിധാനം (ഗാനം)- അജയ് ജോസഫ് (എ ഡ്രമാറ്റിക് ഡെത്)
പശ്ചാത്തല സംഗീതം- ബിജിബാല്‍ (ലളിതം സുന്ദരം, ജാന്‍ എ മന്‍)
ഗായകന്‍- വിനീത് ശ്രീനിവാസന്‍
ഗായികമാര്‍- അപര്‍ണ രാജീവ് (തുരുത്ത്), മഞ്ജരി (ആണ്, ഋ)
എഡിറ്റിംഗ്- മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (നായാട്ട്)
കലാസംവിധാനം- മുഹമ്മദ് ബാവ (ലളിതം സുന്ദരം)
ശബ്ദമിശ്രണം- എം ആര്‍ രാജാകൃഷ്ണന്‍ (ധരണി)
വസ്ത്രാലങ്കാരം- സമീറ സനീഷ് (സാറാസ്, മ്യാവൂ, ലളിതം സുന്ദരം)
മേകപ്പ്- റോണക്‌സ് സേവ്യര്‍ (സാറാസ്, നായാട്ട്)
നവാഗത സംവിധായകര്‍- വിഷ്ണു മോഹന്‍ (മേപ്പടിയാന്‍), ബ്രൈറ്റ് സാം റോബിന്‍ (ഹോളി ഫാദര്‍)
ബാലചിത്രം- കാടകലം (ഡോ. സഖില്‍ രവീന്ദ്രന്‍)
ബാലതാരം (ആണ്‍)- സൂര്യകിരണ്‍ പി ആര്‍ (മീറ്റ് എഗെയ്ന്‍)
ബാലതാരം (പെണ്‍)- അതിഥി ശിവകുമാര്‍ (നിയോഗം)
അഭിനേതാവിനുള്ള സ്‌പെഷല്‍ ജൂറി പുരസ്‌കാരം- ഉണ്ണി മുകുന്ദന്‍ (മേപ്പടിയാന്‍)
Keywords: J C Daniel Foundation Award Annouced; Best Actor Joju, Actress Durgakrishna, Thiruvananthapuram, News, Cine Actor, Actress, Award, Cinema, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.