ബെന്‍ഗ്ലൂര്‍: (www.kvartha.com 20.09.2021) നടി മേഘ്ന രാജ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമാ മേഖലയിലെ ചര്‍ചാവിഷയം. ബിഗ് ബോസ് കന്നഡ സീസണ്‍ 4 വിജയി പ്രതാമിനെയാണ് മേഘ്‌ന വിവാഹം ചെയ്യാന്‍ പോകുന്നതെന്നാണ് വാര്‍ത്തകള്‍.
വ്യാജ വാര്‍ത്ത പടച്ചുവിട്ട യൂട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കും എന്നും പ്രതാം കുറിച്ചു. 2.70 ലക്ഷം കാഴ്ചക്കാരാണ് വാര്‍ത്തയ്ക്ക് ഉണ്ടായത്. പണത്തിനും വ്യൂവിനും വേണ്ടി ചാനലുകള്‍ തരം താഴുന്നത് അവസാനിപ്പിക്കാന്‍ നിയമ നടപടി സ്വീകരിക്കണം. നിയപരമായി അടച്ചുപൂട്ടിയാല്‍ മറ്റുള്ള ചാനലുകള്‍ക്കും ഇതൊരു പാഠമാകും എന്നും പ്രതാം കുറിച്ചു. യൂട്യൂബ് വിഡിയോയുടെ സ്‌ക്രീന്‍ ഷോടിന് ഒപ്പമായിരുന്നു പോസ്റ്റ്.
നിരവധി യൂട്യൂബ് ചാനലുകളാണ് ഇതുസംബന്ധിച്ച വാര്‍ത്ത പ്രചരിപ്പിച്ചത്. ഇതോടെ തന്റെ ട്വിറ്റെര്‍ അകൗണ്ടിലൂടെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രതാം. വാര്‍ത്തയോട് പ്രതികരിക്കേണ്ടെന്നു കരുതിയതാണെന്നും എന്നാല്‍ ലക്ഷക്കണക്കിനുപേര്‍ കണ്ടതോടെയാണ് താന്‍ പ്രതികരണം നടത്താന്‍ നിര്‍ബന്ധിതനായതെന്നും പ്രതാം പറയുന്നു.
വ്യാജ വാര്‍ത്ത പടച്ചുവിട്ട യൂട്യൂബ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കും എന്നും പ്രതാം കുറിച്ചു. 2.70 ലക്ഷം കാഴ്ചക്കാരാണ് വാര്‍ത്തയ്ക്ക് ഉണ്ടായത്. പണത്തിനും വ്യൂവിനും വേണ്ടി ചാനലുകള്‍ തരം താഴുന്നത് അവസാനിപ്പിക്കാന്‍ നിയമ നടപടി സ്വീകരിക്കണം. നിയപരമായി അടച്ചുപൂട്ടിയാല്‍ മറ്റുള്ള ചാനലുകള്‍ക്കും ഇതൊരു പാഠമാകും എന്നും പ്രതാം കുറിച്ചു. യൂട്യൂബ് വിഡിയോയുടെ സ്‌ക്രീന്‍ ഷോടിന് ഒപ്പമായിരുന്നു പോസ്റ്റ്.
Keywords: Is Meghana Raj ready to get married again to Bigg Boss Kannada winner Pratham? He responds, Bangalore, News, Cinema, Actress, Marriage, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.