തിരുവനന്തപുരം: (www.kvartha.com 05.05.2017) ധ്രുവങ്ങൾ പതിനാറ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധേയനായ യുവ സംവിധായകൻ കാർത്തിക് നരേൻറെ ചിത്രത്തിലൂടെ ഇന്ദ്രജിത്ത് കോളിവുഡിലേക്ക്. നാഗാസുരൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഗൌതം വാസുദേവ് മേനോനാണ് നാഗാസുരൻറെ നിർമാതാവ്..
ഫേസ് ബുക്ക് പേജിലൂടെ ഇന്ദ്രജിത്ത് തന്നെയാണ് വാർത്ത പുറത്തുവിട്ടത്. ധ്രുവങ്ങൾ പതിനാറിന് ശേഷം കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നാഗാസുരനിൽ ഞാൻ പ്രധാനവേഷം ചെയ്യുന്നു. അരവിന്ദ് സ്വാമിയും പ്രധാന വേഷത്തിൽ എനിക്കൊപ്പമുണ്ടാവും. എല്ലാവരുടെയും സ്നേഹവും പിന്തുണയും പ്രതീക്ഷിക്കുന്നു- ഇന്ദ്രജിത് പറഞ്ഞു.
പ്രതിഭാധനനായ ഇന്ദ്രജിത്തിനൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൻറെ ത്രില്ലിലാണെന്നായിരുന്നു കാർത്തിക്കിൻറെ പ്രതികരണം. ആദ്യചിത്രം പോലെ സസ്പെൻസ് ത്രില്ലറായിരിക്കും പുതിയ സിനിമയും. കൂടുതൽ കാര്യങ്ങളെ പിന്നീട് അറിയിക്കുമെന്ന് കാർത്തിക്ക് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Mollywood actor Indrajith Sukumaran is stepping into Kollywood in style, through the upcoming film Naragasooran, directed by Dhruvangal Pathinaru fame Karthick Naren.
Key Words: Mollywood actor, Indrajith Sukumaran, Kollywood ,Dhruvangal Pathinaru, Karthick Naren.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.