Award | 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള: യൂറ്റാമയ്ക്ക് സുവര്‍ണ ചകോരം, 'നന്‍പകല്‍ നേരത്ത് മയക്കം' ജനപ്രിയ ചിത്രം
Dec 16, 2022, 20:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) 27-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍(ഐഎഫ്എഫ്‌കെ) ജനപ്രിയ ചിത്രമായി ലിജോ ജോസ് പെല്ലിശേരിയുടെ 'നന്‍പകല്‍ നേരത്ത് മയക്കം' തിരഞ്ഞെടുത്തു. മമ്മൂട്ടി നായകനായ സിനിമയെ ഏറെ കയ്യടികളോടെയാണു പ്രേക്ഷകര്‍ വരവേറ്റത്.
ടൈമുന്‍ പിറസെലിമോഗ്ലു (ചിത്രംകെര്‍) മികച്ച സംവിധായകനുള്ള രജതചകോരവും ആലം സംവിധാനം ചെയ്ത ഫിറാസ് ഘോരി ഇന്‍ഡ്യയിലെ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും സ്വന്തമാക്കി. ഇതേ ചിത്രത്തിന് തന്നെയാണ് ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും. ലൈഫ് ടൈം അചീവ്‌മെന്റ് പുരസ്‌കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് നല്‍കി. പത്ത് ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.
റോമി മെയ്തി സംവിധാനം ചെയ്ത അവര്‍ ഹോമിന് നെറ്റ്പാക് പുരസ്‌കാരവും അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ഫിപ്രസ്‌കി പുരസ്‌കാരവും ലഭിച്ചു. അമര്‍ കോളനിയിലൂടെ സിദ്ധാര്‍ഥ് ചൗഹാന്‍ എഫ് എഫ് എസ് ഐ-കെ ആര്‍ മോഹനന്‍ പുരസ്‌കാരം കരസ്ഥമാക്കി.
പുരസ്‌കാരങ്ങള്‍ സംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വിതരണം ചെയ്തു. ചലച്ചിത്ര അകാദമി സംഘടിപ്പിക്കുന്ന ഹാപിനെസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ അഡ്വ.വി കെ പ്രശാന്ത് എം എല്‍ എ ജില്ലാ പഞ്ചായത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പിലാണ് മേള നടക്കുന്നത്.
ജൂറി ചെയര്‍മാന്‍ വൈറ്റ് ഹെല്‍മര്‍, സ്പാനിഷ് - ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്നര്‍, അര്‍ജന്റീനന്‍ നടന്‍ നഹൂല്‍ പെരസ് ബിസ്‌കയാര്‍ട്, ഇന്‍ഡ്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ, ഫിപ്രസി ജൂറി ചെയര്‍പേഴ്സന്‍ കാതറിന ഡോക്ഹോണ്‍, നെറ്റ് പാക് ജൂറി ചെയര്‍പേഴ്സന്‍, ഇന്ദു ശ്രീകെന്ത്, എഫ് എഫ് എസ് ഐ കെ ആര്‍ മോഹനന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ എന്‍ മനു ചക്രവര്‍ത്തി, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി റാണി ജോര്‍ജ് ഐ എ എസ്, ചലച്ചിത്ര അകാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രടറി സി അജോയ്, ആര്‍ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് ശേഷം സുവര്‍ണ ചകോരം നേടിയ ചിത്രത്തിന്റെ പ്രദര്‍ശനവും നിശാഗന്ധിയില്‍ നടന്നു.
Keywords: IFFK 2022 awards goes to Utama, Nan Pakal Nerathu Mayakkam, Thiruvananthapuram, News, Award, Cinema, Mammootty, Kerala.
മികച്ച മലയാള സിനിമയ്ക്കുള്ള നെറ്റ്പാക് പുരസ്‌കാരം 'അറിയിപ്പി'നാണ്. ചിത്രത്തിന്റെ സംവിധായകന്‍ മഹേഷ് നാരായണന്‍ പുരസ്‌കാരം ഏറ്റുവാങ്ങി. മലയാള സിനിമയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം ഇന്ദു വി എസ് സംവിധാനം ചെയ്ത 19 1 എകാണ് മലയാള ചിത്രത്തിനുള്ള ഫിപ്രസ്‌കി പുരസ്‌കാരം. ബൊളീവിയന്‍ ചിത്രം യൂറ്റാവയ്ക്കാണ് സുവര്‍ണ ചകോരം. 20 ലക്ഷം രൂപയാണ് സുവര്‍ണ ചകോരത്തിന്റെ പുരസ്‌കാര തുക.
ടൈമുന്‍ പിറസെലിമോഗ്ലു (ചിത്രംകെര്‍) മികച്ച സംവിധായകനുള്ള രജതചകോരവും ആലം സംവിധാനം ചെയ്ത ഫിറാസ് ഘോരി ഇന്‍ഡ്യയിലെ മികച്ച നവാഗത സംവിധായകനുള്ള രജത ചകോരവും സ്വന്തമാക്കി. ഇതേ ചിത്രത്തിന് തന്നെയാണ് ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും. ലൈഫ് ടൈം അചീവ്‌മെന്റ് പുരസ്‌കാരം ഹംഗേറിയന്‍ സംവിധായകന്‍ ബേല താറിന് നല്‍കി. പത്ത് ലക്ഷം രൂപയാണ് പുരസ്‌കാരത്തുക.
റോമി മെയ്തി സംവിധാനം ചെയ്ത അവര്‍ ഹോമിന് നെറ്റ്പാക് പുരസ്‌കാരവും അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ഫിപ്രസ്‌കി പുരസ്‌കാരവും ലഭിച്ചു. അമര്‍ കോളനിയിലൂടെ സിദ്ധാര്‍ഥ് ചൗഹാന്‍ എഫ് എഫ് എസ് ഐ-കെ ആര്‍ മോഹനന്‍ പുരസ്‌കാരം കരസ്ഥമാക്കി.
പുരസ്‌കാരങ്ങള്‍ സംസ്‌കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ വിതരണം ചെയ്തു. ചലച്ചിത്ര അകാദമി സംഘടിപ്പിക്കുന്ന ഹാപിനെസ് ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ ലോഗോ അഡ്വ.വി കെ പ്രശാന്ത് എം എല്‍ എ ജില്ലാ പഞ്ചായത് പ്രസിഡന്റ് അഡ്വ.ഡി സുരേഷ് കുമാറിന് നല്‍കി പ്രകാശനം ചെയ്തു. ഡിസംബര്‍ 19 മുതല്‍ 21 വരെ തളിപ്പറമ്പിലാണ് മേള നടക്കുന്നത്.
ജൂറി ചെയര്‍മാന്‍ വൈറ്റ് ഹെല്‍മര്‍, സ്പാനിഷ് - ഉറുഗ്വന്‍ സംവിധായകന്‍ അല്‍വാരോ ബ്രക്നര്‍, അര്‍ജന്റീനന്‍ നടന്‍ നഹൂല്‍ പെരസ് ബിസ്‌കയാര്‍ട്, ഇന്‍ഡ്യന്‍ സംവിധായകന്‍ ചൈതന്യ തംഹാനെ, ഫിപ്രസി ജൂറി ചെയര്‍പേഴ്സന്‍ കാതറിന ഡോക്ഹോണ്‍, നെറ്റ് പാക് ജൂറി ചെയര്‍പേഴ്സന്‍, ഇന്ദു ശ്രീകെന്ത്, എഫ് എഫ് എസ് ഐ കെ ആര്‍ മോഹനന്‍ അവാര്‍ഡ് ജൂറി ചെയര്‍മാന്‍ എന്‍ മനു ചക്രവര്‍ത്തി, സാംസ്‌കാരിക വകുപ്പ് പ്രിന്‍സിപല്‍ സെക്രടറി റാണി ജോര്‍ജ് ഐ എ എസ്, ചലച്ചിത്ര അകാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രടറി സി അജോയ്, ആര്‍ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ചടങ്ങിന് ശേഷം സുവര്‍ണ ചകോരം നേടിയ ചിത്രത്തിന്റെ പ്രദര്‍ശനവും നിശാഗന്ധിയില്‍ നടന്നു.
Keywords: IFFK 2022 awards goes to Utama, Nan Pakal Nerathu Mayakkam, Thiruvananthapuram, News, Award, Cinema, Mammootty, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.