ADVERTISEMENT
കൊച്ചി: (www.kvartha.com 14.05.2016) തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞ് ഫഹദിനെ പോലെ ആയാല്‍ മതിയെന്നാണു നസ്രിയയുടെ ആഗ്രഹം. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണു താരം ഇക്കാര്യം പറഞ്ഞത്.
നസ്റിയ ഇങ്ങനെ പറയാനും കാരണമുണ്ട്. ഫാസിലിന്റെ മക്കളില്‍ ഏറ്റവും നല്ലവന്‍ ഫഹദാണെന്നാണ് നസ്റിയ പറയുന്നത്. വിവാഹശേഷം
നസ്രിയ നല്ല കുടുംബിനിയായി കഴിയുകയാണ്. ഈ റോള്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും നസ്റിയ പറഞ്ഞു.
ഇപ്പോള്‍ പുതിയ അപ്പാര്‍ട്ട്മെന്റെിന്റെ ഇന്റിരിയര്‍ ഡിസൈനിങ്ങിന്റെ പണിപ്പുരയിലാണ് താരം. കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ആരാധകരെ നിരാശപ്പെടുത്തുന്നില്ല, സിനിമയിലേയ്ക്കു തിരിച്ചുവരുമെന്നു നസ്രിയ പറഞ്ഞു.

Keywords: Kochi, Fahad Fazil, Actor, Actress, Malayalam, Cinema, New Born Child,
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.