SWISS-TOWER 24/07/2023

തന്റെ കുഞ്ഞ് ഫഹദിനെ പോലെ ആയാല്‍ മതി' നസ്‌റിയ

 


ADVERTISEMENT

കൊച്ചി: (www.kvartha.com 14.05.2016) തങ്ങള്‍ക്കുണ്ടാകുന്ന കുഞ്ഞ് ഫഹദിനെ പോലെ ആയാല്‍ മതിയെന്നാണു നസ്രിയയുടെ ആഗ്രഹം. മലയാളത്തിലെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണു താരം ഇക്കാര്യം പറഞ്ഞത്.

നസ്‌റിയ ഇങ്ങനെ പറയാനും കാരണമുണ്ട്. ഫാസിലിന്റെ മക്കളില്‍ ഏറ്റവും നല്ലവന്‍ ഫഹദാണെന്നാണ് നസ്‌റിയ പറയുന്നത്. വിവാഹശേഷം
നസ്രിയ നല്ല കുടുംബിനിയായി കഴിയുകയാണ്. ഈ റോള്‍ നന്നായി ആസ്വദിക്കുന്നുണ്ടെന്നും നസ്‌റിയ പറഞ്ഞു.

 ഇപ്പോള്‍ പുതിയ അപ്പാര്‍ട്ട്‌മെന്റെിന്റെ ഇന്റിരിയര്‍ ഡിസൈനിങ്ങിന്റെ പണിപ്പുരയിലാണ് താരം.  കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ആരാധകരെ നിരാശപ്പെടുത്തുന്നില്ല, സിനിമയിലേയ്ക്കു തിരിച്ചുവരുമെന്നു നസ്രിയ പറഞ്ഞു.

തന്റെ കുഞ്ഞ് ഫഹദിനെ പോലെ ആയാല്‍ മതി' നസ്‌റിയ

Keywords: Kochi, Fahad Fazil, Actor, Actress, Malayalam, Cinema, New Born Child, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia