തമിഴ് ചിത്രം വിക്രംവേദയുടെ ഹിന്ദി റീമേക് ഷൂടിങ്ങ് ഉടന്‍ ആരംഭിക്കും; ഹൃത്വിക് റോഷൻ നായകൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മുംബൈ: (www.kvartha.com 11.07.2021) തമിഴ് ചിത്രം വിക്രംവേദയുടെ ഷൂടിങ്ങ് ഉടന്‍ ആരംഭിക്കുമെന്ന് റിപോര്‍ടുകള്‍. ഹൃത്വിക് റോഷനാണ് ചിത്രത്തിൽ നായകനായി എത്തുന്നത്.

തമിഴ് വിക്രംവേദ സംവിധാനം ചെയ്ത പുഷ്‌കര്‍ – ഗായത്രി ടീം തന്നെയാണ് ഹിന്ദി റീമേകും. 2022 സെപ്തംബര്‍ 30ന് ചിത്രം റിലീസ് ചെയ്യുമെന്നും പറയുന്നു.
Aster mims 04/11/2022

തമിഴ് ചിത്രം വിക്രംവേദയുടെ ഹിന്ദി റീമേക് ഷൂടിങ്ങ് ഉടന്‍ ആരംഭിക്കും; ഹൃത്വിക് റോഷൻ നായകൻ

2017ലാണ് വിക്രംവേദ എന്ന ചിത്രം റിലീസ് ചെയ്തത്. മാധവനും വിജയ് സേതുപതിയുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നേരത്തെ ഹൃത്വിക് ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

ഹൃത്വിക് റോഷന്‍ ഗാങ്സ്റ്റാറായ വേദയുടെ വേഷവും, സെയ്ഫ് പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലുമാണ് ചിത്രത്തില്‍ എത്തുക.

Keywords:  News, Mumbai, Hrithik Roshan, Entertainment, Film, Cinema, Actor, Hindi, Tamil, National, Hrithik Roshan and Saif Ali Khan roped in for Bollywood remake of ‘Vikram Vedha’.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia