ബാഹുബലിയില്‍ ശിവകാമിയായി ആദ്യം പരിഗണിച്ചത് ശ്രീദേവിയെ; എന്തുകൊണ്ട് ശ്രീദേവി വാഗ്ദാനം നിരസിച്ചു?
May 8, 2017, 23:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com 08.05.2017) ഇന്ത്യന്‍ സിനിമയിലെ അത്ഭുതമായി മാറിയിരിക്കുകയാണ് ബാഹുബലി. ആദ്യ ഭാഗവും രണ്ടാം ഭാഗവും ഇന്ത്യന്‍ സിനിമയുടെ മുഖച്ഛായ തന്നെ മാറ്റി. ചിത്രത്തില്‍ സുപ്രധാന കഥാപാത്രമായ ശിവകാമിയെ അനശ്വരമാക്കിയ രമ്യ കൃഷ്ണനും ഏറെ അഭിനന്ദനം ഏറ്റുവാങ്ങി. എന്നാല്‍ സംവിധായകന്‍ എസ് എസ് രാജമൗലി ആദ്യം ശിവകാമിയായി പരിഗണിച്ചത് രമ്യ കൃഷ്ണനെ ആയിരുന്നില്ല. ശ്രീദേവി ആയിരുന്നു സംവിധായകന്റെ മനസില്‍.
ശ്രീദേവിയെ ഇതിനായി സമീപിക്കുകയും ചെയ്തു. എന്നാല്‍ ആറ് കോടി രൂപയാണ് ശ്രീദേവി പ്രതിഫലമായി ചോദിച്ചത്. ഇതോടെ സംവിധായകന്‍ രമ്യ കൃഷ്ണനെ സമീപിക്കുകയായിരുന്നു. ചിത്രം റിലീസായതോടെ ഇന്ത്യന്‍ സിനിമയുടെ ചരിത്രം തന്നെ മാറിമറിഞ്ഞു. ഇതില്‍ ഭാഗമാവാനുള്ള സുവര്‍ണാവസരം ശ്രീദേവിക്ക് നഷ്ടമാവുകയും ചെയ്തു.
ബാഹുബലി കലക്ഷന്‍ റെക്കോര്‍ഡില്‍ ആയിരം കോടിയും കടന്ന് മുന്നേറുകയാണ്. ഇതുകൊണ്ടുതന്നെ അഭിനേതാക്കള്‍ക്കും കോടികളാണ് രാജമൗലി നല്‍കുന്നത്. ശ്രീദേവി ആവശ്യപ്പെട്ടതിനേക്കാള്‍ ഇരട്ടിയാണ് പ്രധാന കഥാപാത്രങ്ങള്‍ക്കെല്ലാം കിട്ടുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Ramya Krishnan has won plaudits from fans and critics alike for her portrayal as Queen Sivagami in the 'Baahubali' films. However, what many may not know is that she wasn't the first choice for the role.
Keywords : Baahubali, Prabhas, Rana Daggubati, Ramya Krishnan, Anushka Shetty, Sathyaraj , Tamannaah Bhatia, SS Rajamouli.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.